new video

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രസവശേഷമുള്ള ആദ്യ വീഡിയോയുമായി മൃദുല വിജയ് ; വീഡിയോ ഏറ്റെടുത്തു ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് മൃദുല വിജയിയും, യുവ കൃഷ്ണയും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു കുഞ്ഞു മാലാഖ ജീവിതത്തിലേയ്ക്ക്

... read more
x