pearle maaney

നിലു ബേബിയുടെ മടിയില്‍ കിടന്നുറങ്ങി കുഞ്ഞ് നിറ്റാര, ചിത്രങ്ങളുമായി പേളി മാണി

നടിയും അവതാരികയുമായി പേളി മാണിക്കും ടെലിവിഷന്‍ താരം ശ്രീനിഷിനും ജനുവരി 13നാണ് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. ആരാധകര്‍ക്കായി കുഞ്ഞു നിറ്റാരയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ പങ്കുവച്ചെത്തിയിരിക്കുകയാണിപ്പോള്‍ പേളി. ചേച്ചിയായ നിലുബേബിയുടെ മടിയില്‍ കിടന്നുറങ്ങുന്ന നിറ്റാരയുടേതാണ്

... read more

പ്രസവശേഷം വയർ കെട്ടിവെച്ചതേയില്ല, എന്റെ ശരീരത്തോട് ഇത്തവണ കുറച്ച് കരുണ കാണിച്ചു, കുറച്ച് പതുക്കെ എനിക്ക് തടിയും വയറുമൊക്കെ കുറഞ്ഞാൽ മതി: പേളി മാണി

നടിയും അവതാരകയുമായ പേളി മാണി രണ്ടാമതും ഒരു അമ്മയായിരിക്കുകയാണ്. ഇപ്പോൾ തന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങൾ അടുത്തിടെ പങ്കിട്ടിരുന്നു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ആദ്യത്തെ മകൾ നില പിറന്ന

... read more

ഇത് നിതാര ശ്രീനിഷ്; മകളുടെ നൂലുകെട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പേളി

രണ്ടാമത്തെ കുഞ്ഞിനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ‘‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ.

... read more

നിലു ബേബിക്ക് കൂട്ടായി കുഞ്ഞനുജത്തിയെത്തി, സന്തോഷം പങ്കിട്ട് ശ്രീനിഷും പേളിയും

നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിക്കും ബിഗ് ബോസ് താരവും നടനുമായ ശ്രീനീഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. പേളി മാണി പ്രസവിച്ച കാര്യം ശ്രീനിഷ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

... read more

പ്രസവ വേദന എങ്ങനെയാണെന്നത് വരെ ഞാൻ മറന്നു, വാവ വന്ന് കഴിഞ്ഞാൽ എന്നെ എടുക്കുമോ എന്റെ കൂടെ കളിക്കുമോ എന്നൊക്കെ നിലു ഇടയ്ക്ക് ചോദിക്കാറുണ്ട്: പേളി മാണി

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ

... read more

നിലയ്ക്കും റെയ്നും സ്നേഹിക്കാനും കൂടെ കളിക്കാനും കുഞ്ഞനിയനെത്തി, രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് പേളിയുടെ സഹോദരി റേച്ചൽ മാണി

കാത്തിരിപ്പിനൊടുവിലായി വീണ്ടും അമ്മയായിരിക്കുകയാണ് റേച്ചൽ മാണി. റയാന് കൂട്ടായി ഒരാൾ കൂടി എത്താൻ പോവുന്നുവെന്ന സന്തോഷം മുൻപ് അവർ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം കയ് റൂബൻ ബിജോയ്. അവൻ എടുക്കുന്ന ഓരോ

... read more

ട്രെൻഡിങ് പ്രെ​ഗ്നൻസി സീസൺ 2; അമ്മയെ ചേർത്ത് പിടിച്ച് നിറവയറുമായി റേച്ചലും പേളിയും, ഇന്നത്തെ കാലത്ത് ഇങ്ങനെ ഫോട്ടോ എടുക്കാൻ പറ്റുന്നത് ഭാഗ്യമാണെന്ന് ആരാധകർ

പേളി മാണിയേയും കുടുംബത്തേയും സോഷ്യൽമീഡിയ ഉപഭോക്താക്കളായ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായി വന്ന് ബി​ഗ് ബോസിലൂടെ പേളിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇരുവരുടെയും രണ്ട് വയസുകാരി മകൾ നിലയ്ക്ക് നിരവധി

... read more

യെസ് ഞാൻ ഗർഭിണി തന്നെ, മൂന്നുമാസമായി, സർപ്രൈസ് ആയി പറയാൻ ഇരിക്കുകയായിരുന്നു; രണ്ടാമതും അമ്മയാകാനൊരുങ്ങി പേളി, ആരാധകർക്കായി സന്തോഷം പങ്കുവെച്ച് താരങ്ങൾ

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരർ ആണ് പേളിയും ശ്രീനിഷും. ബിഗ് ബോസിലൂടെ മൊട്ടിട്ട പ്രണയം ജീവിതത്തിലും പകർത്തി. ഓരോ ദിനം കഴിയും തോറും അവരുടെ പ്രണയവും കൂടുകയാണ്. ജീവിതത്തിലെ

... read more

എന്നിൽ വിശ്വസിക്കുന്നതിന് നന്ദി, റെയ്ഡിന് പിന്നാലെ പോസ്റ്റുമായി പേളി; അസൂയ മൂത്തവർ തകർക്കാൻ നോക്കും, സ്ട്രോങ്ങായി നിൽക്കണമെന്ന് ആരാധകർ

പേളി മാണി ഉൾപ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ്

... read more

കുഞ്ഞിനെ കണ്ടതും അതീവ സ്നേഹത്തോടെ നില അവനെ വിളിച്ചത് ഇങ്ങനെയെന്ന് പേർളി മാണി

പേർളിയുടെയും മകൾ നിലയുടെയും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പേർളിയുടെ സഹോദരി റേയ്ച്ചൽ കഴിഞ്ഞ ദിവസം ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ വീട്ടിലേയ്ക്ക് നിലയ്ക്ക് ഒരു കുഞ്ഞു

... read more
x