Rashmi nair

റോബിൻ ബസ് വരുമ്പോൾ ആളുകൾ കയ്യടിക്കട്ടെ മോട്ടോർ വാഹന വകുപ്പ് അവരുടെ പണിയെടുക്കട്ടെ, ഓരോ RTO യുടെ പരിധിയിലും തടഞ്ഞു നിർത്തുക ഫൈൻ എഴുതുക എന്നത് സർക്കാർ പോളിസികളും നിയമങ്ങളും നടപ്പാക്കാൻ ശമ്പളം വാങ്ങുന്ന മോട്ടോർ വാഹന വകുപ്പിലെ ജോലിക്കാരുടെ പണിയാണ്; രശ്മി നായർ

കോയമ്പത്തൂർ യാത്രയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴകിട്ടിയെങ്കിലും സർവീസ് തുടരാൻ തന്നെയാണ് റോബിൻ ബസ്സിൻറെ തീരുമാനം. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെങ്കിൽ രാജ്യത്തെവിടെയും സർവീസ് നടത്താമെന്ന്

... read more
x