Real stories

ഡിപ്രഷൻ മാറാൻ ബോഡി ബിൽഡിംഗിലേക്ക്; അച്ഛൻ ക്രിസ്ത്യൻ, അമ്മ ഹിന്ദു, ഭർത്താവ് മുസ്ലിം; വ്യത്യസ്തമായ ജീവിത സാഹചര്യത്തിലും നേട്ടങ്ങൾ വാരിക്കൂട്ടിയ പാലക്കാട്ടുകാരി

2022ലെ മിസ് കേരള ബോഡി ബിൽഡിംഗ് പട്ടം നേടിയെടുത്ത ഒരു മെലിഞ്ഞ പെൺകുട്ടി ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. ഒപ്പം മറ്റുള്ളവർക്ക് ആത്മവിശ്വാസവും ആരോഗ്യവും ഉള്ള ജീവിതം പ്രധാനം ചെയ്യുന്നതിൽ ഒരു പങ്ക് വഹിക്കുകയും

... read more

സ്വന്തം അച്ഛനെ പോലെ കണ്ട അയാൾ മകളെ ഉപദ്രവിച്ചപ്പോൾ അമ്മ ബോധംകെട്ട് കിടന്ന് ഉറങ്ങുകയായിരുന്നു; കുഞ്ഞ് വിസമ്മതിച്ചപ്പോൾ അവളുടെ രണ്ടുകയ്യും അയാൾ കട്ടിലിൽ കെട്ടിയിട്ടു; നീതിക്കുവേണ്ടി പോരാടി ഒരമ്മയും മകളും

പെൺകുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമങ്ങൾ എത്രകണ്ട് സുരക്ഷിതമാണെന്ന് പറഞ്ഞാലും പല ഘട്ടത്തിലും അതൊക്കെ വെറും പാഴ്വാക്കുകൾ മാത്രമായി പോവുകയാണ്. സ്വന്തം അച്ഛനെയോ സഹോദരന്റെയോ സുഹൃത്തിന്റെയോ അടുത്ത് നിന്ന് പോലും സുരക്ഷിതരല്ല പെൺകുട്ടികൾ

... read more

സർക്കാർ രേഖകളിൽ പോലും രേഖപ്പെടുത്തിയിട്ടില്ലാത്ത അന്ധ ഗായകൻ; നിത്യ ചെലവിനായി വഴിയോരങ്ങളിൽ പാട്ടുപാടി കാളുകുറുമ്പൻ

വിചിത്രമായ പല സംഭവങ്ങളും നമ്മുടെ ചുറ്റുപാടും നടക്കാറുണ്ടെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരാൾ സർക്കാർ രേഖകളിൽ പോലും ഇല്ലാത്ത വാർത്തയാണ് മാധ്യമങ്ങളിൽ നിറഞ്ഞത്.തന്റെ സ്വരമാധുര്യം കൊണ്ട് മാത്രം നാട്ടുകാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കാളുകുറുമ്പൻ എന്ന അന്ധഗായകൻ

... read more
x