sandesham

ചേട്ടന്മാരുടെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിച്ച പ്രശാന്തൻ; സന്ദേശത്തിലൂടെ മലയാളികളെ ത്രസിപ്പിച്ച ആ പയ്യൻ ഇപ്പോൾ ആരാണെന്ന് അറിയണ്ടേ ?

എല്ലാകാലത്തും സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നതും ചിന്തിക്കുന്നതുമായ ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം. ജയറാമും ശ്രീനിവാസനും തിലകനും കവിയൂർ പൊന്നമ്മയും ഒക്കെ തകർത്താടിയ ചിത്രം സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മുന്നോട്ടുവെച്ചത്. ചിത്രം

... read more
x