seema ji nair

”ശരണ്യയുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സീമാ ജി നായരുടെ കൈയ്യില്‍, സീമ അത് കൊണ്ട് മുങ്ങാനിരിക്കുന്നു”; വേദനിപ്പിച്ച സംഭവം തുറന്ന് പറഞ്ഞ് സീമാ ജി നായര്‍

അടുത്തിടെയാണ് സിനിമാ-സീരിയല്‍ താരം ശരണ്യ ശശി അന്തരിച്ചത്. ഏറെ നാളായി ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ശരണ്യ ശശി. 11 തവണയോളം സര്‍ജറിക്ക് വിധേയമാകുകയും ചെയ്തിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന

... read more
x