serial actress gouri krishna

10 മാസത്തെ കാത്തിരിപ്പിനൊടുവിൽ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി ഗൗരി കൃഷ്ണ , ആശംസകളുമായി ആരാധകർ

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഗൗരി കൃഷ്ണ. നിരവധി ആരാധകരെ ആയിരുന്നു താരം സ്വന്തമാക്കിയിരുന്നത്. നടിയുടെ വിവാഹനിശ്ചയ വാർത്തകളൊക്കെ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

... read more
x