shamna kasim marriage

പ്രിയ നടി ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞു , ദുബായിൽ വച്ചുനടന്ന കോടികൾ മുടക്കിയുള്ള ആഡംബര വിവാഹ വീഡിയോ കാണാം

മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും മലയാളത്തിൽ വലിയ രീതിയിൽ ശോഭിക്കാൻ സാധിക്കാതെ പോയ ഒരു നടിയാണ് ഷംന കാസിം. നിരവധി ആരാധകരെ ആയിരുന്നു മലയാളത്തിൽ സ്വന്തമാക്കിയത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ മലയാളത്തിലെ തുടക്കം.

... read more
x