sipsi arrested

ഒന്നര വയസ്സുകാരിയെ കാമുകൻ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശി അറസ്റ്റില്‍; പിടിയിലായതിന് പിന്നാലെ പൊലീസിന് നേരെ അസഭ്യ വര്‍ഷവും വിവസ്ത്രയാകാനുള്ള ശ്രമവും

കൊച്ചിയിലെ ഹോട്ടലിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുഞ്ഞിൻ്റെ മുത്തശ്ശി അങ്കമാലി സ്വദേശിനിയായ സിപ്സിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം പൊലീസാണ് സിപ്സിയെ അറസ്റ്റു ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

... read more
x