sobhana about marriage

പൃഥ്വിരാജിന്റെ അമ്മ ആയി അഭിനയിക്കാൻ ശോഭന മടിച്ചു – മണിയൻ പിള്ള രാജു

പൃഥ്വിരാജിനെ നായകനാക്കി മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രമാണ് പാവാട. പൃഥ്വിരാജിന്റെ ഒരു പ്രത്യേക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രേക്ഷകർ കണ്ടിരുന്നത്. പൃഥ്വിരാജ് ഇങ്ങനെ അഭിനയിക്കുമോ എന്ന് പോലും പ്രേക്ഷകർക്ക് സംശയം തോന്നിയ ഒരു ചിത്രമായിരുന്നു

... read more
x