soman nair and beenakumari

ഭാര്യാ മ.രിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.. ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിച്ചത് എന്നാണ് സോമൻ നായരുടെ പ്രതികരണം

പിള്ളേരൊക്കെ പറയില്ലേ “ഒറ്റ നോട്ടത്തിൽ തന്നെ ഓള് / ഓൻ എന്റെ ഖൽബ് കീഴടക്കി” എന്നൊക്കെ ?.. എന്ന് പറയുന്നതുപോലെയാണ് 78 ആം വയസിൽ സോമൻ നായർക്ക് 59 കാരി ബീന കുമാരിയെ കണ്ടപ്പോഴും

... read more
x