sslc result

പ​ഠി​ക്കാ​ൻ ഒ​രു ക​സേ​ര പോ​ലു​മില്ല, തകർന്നു വീഴാറായ വീട്ടിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ച് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി അ​ഖി​ലേ​ഷ്, സ്വപനം അടച്ചുറപ്പുള്ള ഒരു വീട്

തികച്ചും അ​തി​ദ​രി​ദ്ര കുടുംബത്തിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ച് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി അ​ഖി​ലേ​ഷ് പ്രചോദനമാകുന്നു. ആ​ഗ്ര​ഹ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​റ്റ് പ​ല​രും അ​വ​രു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​ക്കും അ​ഭി​രു​ചി​ക്കും അ​നു​സ​രി​ച്ച് പ​ല പ​ദ്ധ​തി​ക​ളെ​കു​റി​ച്ചും

... read more

എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ്, പരീക്ഷാ ഫലത്തിന് പിന്നാലെ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (ദേവു-15)

... read more

‘പരീക്ഷാഫലം വന്നപ്പോൾ സാരംഗിന് ഫുൾ A+’; ഫലം വരുന്നതിനു തൊട്ടുമുൻപ് സാരംഗ് മരണത്തിനു കീഴടങ്ങിയ വേദനയിൽ വീടും നാട്ടുകാരും

പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി

... read more
x