മലയാള സിനിമയുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. വലിയൊരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവ് പ്രേക്ഷകർ എല്ലാം തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സത്യൻ അന്തിക്കാടിന്റെ