Swami Gangesanantha

ഞെട്ടിയെണീറ്റപ്പോൾ ചോര ചീറ്റുന്നതാണ് കണ്ടത്, പെൺകുട്ടി ഓടി ; പെൺകുട്ടിയുമായി ഇപ്പോൾ നല്ല ബന്ധത്തിലാണെന്നും ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല എന്നും സ്വാമി ഗംഗേശാനന്ദ

2017 മെയ് 19ന് രാത്രിയായിരുന്നു ആ സംഭവം നടന്നത്.സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ്

... read more
x