talks about his wife sreelatha

അവസാന നിമിഷം അവൾ അനുഭവിക്കുന്ന വേദന കണ്ടുനിൽക്കാൻ എനിക്കായില്ല ; വേദനയില്ലാത്ത ലോകത്തേക്ക് അവളെ വിളിക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചു : ഭാര്യ ശ്രീലതയുടെ ഓർമകളിൽ കണ്ണ് നിറഞ്ഞ് ‘ബിജു നാരായണൻ’

മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാളാണ് ബിജു നാരായണൻ. മലയാളസിനിമയിലെ ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹത്തിൻ്റെ ശബ്ദത്തിലൂടെ ഹിറ്റായി മാറുകയും ചെയ്തു. പത്തുവെളുപ്പിന്, കളഭം തരാം ഭ​ഗവാനെൻ മനസും തരാം, വെള്ളക്കല്ലിൽ, മുന്തിരിച്ചേലുള്ള,

... read more
x