torture

”ഭര്‍ത്താവ് ജോലിക്ക് പോയാല്‍ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടും, ഭക്ഷണം പോലും നല്‍കില്ല, ടോയിലറ്റിലെ വെള്ളം കുടിച്ച്‌ ദാഹമകറ്റി”;അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂരമര്‍ദനം

അമ്മായിയമ്മയും ആണ്‍സുഹൃത്തും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂരമര്‍ദനം.ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്തായ സത്യവാനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു. ആക്രമണത്തില്‍ മുഖത്തിനും എല്ലുകള്‍ക്കും സാരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മായി അമ്മയ്ക്ക് ആണ്‍

... read more
x