vaikkom vijayalakshmi

“വിവാഹ ജീവിതം വെറും ഒരു വര്ഷം മാത്രം , സങ്കടം പറയുമ്പോൾ ദേഷ്യപ്പെട്ടു , പിരിയാം എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്” , പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിൽ സംഭവിച്ചത്

മലയാളികൾ ഇതുവരെ കേൾക്കാത്ത രീതിയിലുള്ള വേറിട്ട പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ ഗാനങ്ങൾക്ക് ഒരു ഗൃഹാതുരതത്വത്തിന്റെ ഗന്ധമായിരുന്നു. വിജയലക്ഷ്മിയുടെ കണ്ണിന്റെ കാഴ്ച കുറവ് വിജയലക്ഷ്മിയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വലിയൊരു വേദനയായിരുന്നു

... read more
x