Visit family

തൻറെ ജീവൻ രക്ഷിച്ച കുടുംബത്തെ കാണാനെത്തി യൂസഫലി; അദ്ദേഹം നൽകിയ വിലപിടിപ്പുള്ള സമ്മാനം കണ്ടോ

കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്. സാങ്കേതിക തകരാറായിരുന്നു അപകടത്തിന് കാരണം. യൂസഫലിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

... read more
x