കറിച്ചട്ടി വില്പനക്കാരനായി മാത്രം കണ്ടു , എന്നാൽ യുവാവിനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഏവരുടെയും കണ്ണ് നിറഞ്ഞുപോയി

ദിനം പ്രതി എത്രയെത്രയോ കച്ചവടക്കാരെ നമ്മൾ കാണുന്നതാണ് , എന്നാൽ ഇത്തരക്കാരോട് വില പേശാനും വിലയില്ലാത്തവരായി കാണാനും നമ്മുടെ സമൂഹത്തിൽ നമ്മുടെ ഇടയിൽ നിന്ന് തന്നെ നിരവധി ആളുകളുണ്ട്.എന്നാൽ നമ്മളിൽ എത്ര പേര് ഇവരോട് അവരുടെ കാര്യങ്ങൾ തിരക്കാറുണ്ട് ? , വസ്ത്രം കണ്ടും ചെയ്യുന്ന ജോലി കണ്ടും ഒരാളെ വിലയിരുത്തുന്ന നമ്മുടെ സമൂഹത്തിൽ , ചെയ്യുന്ന ജോലിയിൽ അല്ല ഒരു നേരത്തെ അന്നത്തിനായുള്ള മാർഗമാണ് വലുത് എന്ന് തെളിയിക്കുന്ന ഒരു കറിച്ചട്ടി വില്പനക്കാരനായ യുവാവ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വിദ്യാഭ്യാസത്തിന്റെ തലക്കനമില്ല കുടുംബത്തിന്റെ ഒരു നേരത്തെ അന്നത്തിനായി പോരാടുന്ന ഒരു MBA ക്കാരനായ യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.ഹഫീസ് എ എച് എന്ന പൊതുപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കന്യാകുമാരി സ്വദേശിയായ അരുൾ അനീഷ് എന്ന MBA കാരനായ കറിച്ചട്ടി വില്പനക്കാരനായ യുവാവിനെക്കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.വൈറലായ കുറിപ്പ് ഇങ്ങനെയാണ്.

 

എന്തായാലും കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട് ..ഒരു നേരത്തെ വിശപ്പ് മാറാനും അതുപോലെ കുടുംബത്തെ പട്ടിണിക്കിടാതെ ജോലിയിൽ അല്ല അന്നത്തിനുള്ള മാർഗമാണ് വലുത് എന്ന് തെളിയിച്ചുതരുകയാണ് അരുൾ എന്ന ഈ ചെറുപ്പക്കാരൻ.നിരവധി ആളുകളാണ് പോസ്റ്റ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

x