
ഇതാണ് ദൈവത്തിന്റെ കരങ്ങൾ , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം
മ.രണം കവർന്നെടുക്കാൻ ശ്രെമിച്ച യുവാവിന്റെ ജീവൻ തിരികെ പിടിച്ച ദൈവത്തിന്റെ കരങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു വീഡിയോ ഇപ്പോൾ .. ശരിക്കും ദൈവത്തിന്റെ കരങ്ങൾ എന്ന് നിസംശയം ആരും പറഞ്ഞുപോകും .. ജീവൻ ന.ഷ്ടപ്പെട്ടു എന്ന് വഴിയാത്രക്കാർ വിധിയെഴുതിയ മലയാളി യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച തമിഴ്നാട് പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടുകയും അഭിനന്ദനം നേടുകയും ചെയ്യുന്നത് . സംഭവം ഇങ്ങനെ : പച്ചക്കറി ലോഡുമായി പിക്ക് അപ്പ് വാനിൽ മൈസൂരിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിലാണ് അഭിലാഷ് എന്ന മലയാളി യുവാവിന്റെ വാഹനം അ,പകടത്തിൽ പെടുന്നത് .. അ,പകടത്തിൽ വാഹനത്തിൽ നിന്നും തെറിച്ചു വീണ അഭിലാഷ് ചെവിയിൽ നിന്നും വായിൽ നിന്നും ചോ,ര.യൊലിച്ചു നിഛലനായി കിടന്ന അഭിലാഷ് മ,രിച്ചുവെന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ കരുതിയത് . അഭിലാഷിന്റെ ജീ,വൻ നഷ്ടപ്പെട്ടു എന്ന് വിധിയെഴുതിയ നാട്ടുകാർ ആം.ബുലൻസ് വിളിക്കുകയും , വാഹനം എത്തുന്നതിനായി കാത്തിരിക്കുകയും ചെയ്തു .

എന്നാൽ ഈ സമയത്താണ് ദൈവദൂതന്മാർ പോലെ പോലീസുകാരായ സത്യമൂർത്തിയും മരക്കാരും ആ വഴി പെ,ട്രോളിംഗ് കഴിഞ്ഞ് എത്തുന്നത് . അ,പകടം കണ്ടതോടെ ഇവർ വാഹനം നിർത്തുകയും നിഛലനായി കിടന്ന അഭിലാഷിന്റെ അടുത്ത് എത്തുകയും ചെയ്തു . ഒരു അവസാന ശ്രെമം എന്ന രീതിക്ക് ഒരു ജീവൻ തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ എന്ന പ്രതീക്ഷയോടെ അഭിലാഷിന് പോലീസ് ഇൻസ്‌പെക്ടർമാർ പ്രഥമ ശ്രിശ്രൂഷ നൽകി . നെഞ്ചിൽ പല തവണ അമർത്തിയെങ്കിലും ഭലം ഉണ്ടായില്ല , വീണ്ടും പ്രതീക്ഷയോടെ നെഞ്ചിൽ അമർത്തിയപ്പോൾ അഭിലാഷ് പതുക്കെ ഞരങ്ങി മൂളാൻ തുടങ്ങിയപ്പോൾ കണ്ടു നിന്നവർക്ക് പോലും അത്ഭുതം തോന്നിപ്പോയി . ജീവൻ ന,ഷ്ടപ്പെട്ട് എന്ന് കരുതിയ നാട്ടുകാർക്ക് മുന്നിലാണ് അഭിലാഷ് എന്ന മലയാളി ഡ്രൈവറെ തിരികെ ജീവിതത്തിലേക്ക് പോലീസുകാർ എത്തിച്ചത് . സംഭവം നടന്ന് അര മണിയ്ക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണു പ,ട്രോളിംഗ് കഴിഞ്ഞ് പോലീസുകാർ എത്തിയത് .
ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ തന്നെ അഭിലാഷിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു , അഭിലാഷിന്റെ നില ഭദ്രമായിട്ടുണ്ട് എന്നാണ് ആശുപത്രിയിൽ നിന്നും എത്തുന്ന വിവരം . കൊറോണ ഭീഷണി നിൽക്കുന്ന സമയത്താണ് ഒരു ജീവൻ രക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ എത്തിയത് എന്നത് അഭിനന്ദനം അർഹിക്കുന്ന പ്രവർത്തി തന്നെയാണ് .. ജീവൻ ന.ഷ്ടപ്പെട്ടു എന്ന് വിധിയെഴുതിയ അവസരത്തിൽ നിന്നും ജീവിതത്തിലേക്ക് യുവാവിനെ തിരികെ എത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ കൃത്യ സമയത്ത് ദൈവമാണ് അവിടെ എത്തിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ . നിരവധി ആളുകളാണ് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരായ സത്യമൂർത്തിക്കും മരയ്ക്കറിനും അഭിനന്ദന പ്രവാഹവുമായി രംഗത്ത് എത്തുന്നത് .. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .