ശസ്ത്രക്രിയക്ക് കയറിയ യുവതി അവിടെ നടന്നത് രഹസ്യമായി റെക്കോർഡ് ചെയ്തപ്പോൾ

ഡോക്റ്റർമാരെയും ഹോസ്പിറ്റലിനെയും വിശ്വസിച്ചാണ് ഓരോ രോഗിയും ഓപ്പറേഷൻ തീയേറ്ററിലോട്ടു കടക്കുന്നത്. എന്നാൽ നമ്മളെ മയക്കി കിടത്തി അവർ എന്തൊക്കെയാകും ചെയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അങ്ങനെയൊരു ദുര നുഭവം ആണ് ഈതൽ ഈസ്റ്റർ എന്ന യുവതിക്ക് സംഭവിച്ചത്.

കഠിനമായ വയറു വേദ നയെ തുടർന്നായിരുന്നു ഈതൽ ഈസ്റ്റർ ലിൻഡൻ ബി ജോൺസൻ ഹോസ്പിറ്റലിൽ എത്തിയത്. നേരത്തെ ഇതേ ഹോസ്പിറ്റലിൽ പരിശോധിക്കുകയും ഈതലിന് ഹെർണിയ ആണെന്നും ഡോക്റ്റർ കണ്ടെത്തിയിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും അവിടത്തെ ഡോക്റ്റർ നിർദേശിച്ചു. എന്നാൽ വേദന അസ ഹനീയമായതോടെയാണ് ഈതൽ അന്ന് ഡോക്റ്ററെ കാണാനെത്തിയത്. പക്ഷേ സർ ജറി ഇപ്പോൾ നടത്താൻ ആകില്ലെന്നും അടുത്ത മാസമേ പറ്റുകയുള്ളൂ എന്നും ഡോക്റ്റർ പറഞ്ഞു.

അതേ ത്തുടർന്ന് ഡോക്റ്ററുമായി വാക്കേറ്റമുണ്ടാവുകയും ഹോസ്പിറ്റൽ മാനേജ്മെന്റിന് ഡോക്റ്ററുടെ പേരിൽ പരാതി കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് സർജറി ഉടനെ നടത്തി ക്കൊടുക്കാൻ ഹോസ്പിറ്റൽ അധികൃതരുടെ നിർദേശം ഉണ്ടാകുന്നതു. അങ്ങനെ ആ ഡോക്റ്റർ സമ്മതിച്ചെങ്കിലും ഈതെലിനു അയാളെ വിശ്വാസം ഇല്ലായിരുന്നു. അതുകൊണ്ടാണ് അവർ ഒരു റെക്കോർഡർ തന്റെ മുടിയിൽ രഹസ്യമായി ഘടിപ്പിച്ചു ഓപ്പറേഷൻ തീയേറ്ററിലോട്ടു കയറിയത്.

ഈതലിൻെറ നിഗമനം ശെരിയായിരുന്നു, ഓപ്പറേഷൻ നടക്കുന്ന സമയത്തു അവരുടെ നിറത്തേയും ശരീരത്തെയും വളരെ മോശമാക്കി അവർ സംസാരിച്ചു. ഒരു ചെറിയ ഓപ്പറേഷന് വേണ്ടി അവരെ പൂർണ്ണ ന ഗ്നയാക്കി അവരുടെ ഫോട്ടോ എടുക്കുകയും അവരുടെ അവയവങ്ങളെ കുറിച്ച് സംസാരിക്കുന്നതും റെക്കോർഡിൽ കേൾക്കാം. ഇതിനെതിരെ ഈതൽ ആശുപത്രി അധികൃതർക്കും പോലീസിനും പരാതി നൽകി. എന്നാൽ അതു കൊണ്ടൊന്നും വലിയ പ്രയോജനമുണ്ടായില്ല.

അങ്ങനെയാണവർ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ഒരുപാട് പേര് അവരെ സപ്പോർട്ട് ചെയ്തു രംഗത്തെത്തി. ലക്ഷകണക്കിന് പേരാണ് അവർക്കു പിന്തുണയുമായി എത്തിയത്. അതോടെ ഒരുപാടു സംഘടനകൾ അവരെ സപ്പോർട്ട് ചെയ്തു രംഗത്ത് വന്നു.
അതോടെ ഈതലിന്റെ വാർത്ത എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഒടുവിൽ വേറെ വഴിയില്ലാതെ ആശുപത്രി അധികൃതർ അവർക്കെതിരെ നടപടി എടുത്തു പിരിച്ചു വിട്ടു. ഇതിനെ കുറിച്ച് ഇതളിന്റെ പ്രതികരണം ഇങ്ങനെ . ഡോക്ട്ടറെയും ആശുപത്രിയെയും വിശ്വസിച്ചാണ് ഓരോ രോഗിയും അവിടെ എത്തുന്നത്. എന്നാൽ ഇതു പോലെ ഉള്ളവർ ആ വിശ്വാസത്തെ ആണ് കളങ്ക പ്പെടുത്തുന്നത് . അതു കൊണ്ടു തന്നെയാണ് തനിക്ക് നീതി ലഭിക്കും വരെ പോരാടാൻ ഞാൻ തീരുമാനിച്ചത്.
എന്തായാലും ഈതലിന്റെ പോരാട്ടം ഇതുപോലെ ഉള്ളവർക്ക് ഒരു പാഠമാണ്.

വലിയൊരു മാഫിയ ക്കെതിരെ ഒറ്റയ്ക്ക് പോരാടിയ ആ യുവതിക്കാകട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും.

x