കരളിലും ക്യാൻസർ എത്തി , ഇനി ഒന്നും ചെയ്യാനില്ല , കേരളക്കരയുടെ കണ്ണ് നിറച്ച് നന്ദു മഹാദേവയുടെ ഫേസ്ബുക് കുറിപ്പ്

നന്ദു മഹാദേവ എന്ന് പറഞ്ഞാൽ മനസിലാവാത്ത മലയാളികൾ ഉണ്ടാവില്ല , ക്യാൻസർ തോൽപ്പിക്കാൻ ശ്രെമിക്കുന്നവർക്ക് തന്റെ ജീവിതം കൊണ്ട് പലർക്കും ആത്മവിശ്വാസം നൽകുന്ന ധീരനായ പോരാളി.എന്നും അർബുദ രോഗികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ എന്നും നന്ദു ശ്രെമിക്കാറുണ്ട്.ക്യാൻസർ എന്ന മഹാരോഗത്തിന് മുന്നിൽ അടിപതറില്ല പിടിച്ചു നിൽക്കുകയും ചെയ്യുന്ന നന്ദുവിന്റെ കുറിപ്പുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.തന്റെ ചിലിസയെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയ വഴി താരം എല്ലാവരുമായി പങ്കുവെക്കാറുണ്ട് …ജീവൻ നിലനിർത്താൻ ശരീരത്തിലെ ഓരോ അവയവങ്ങളും നന്ദുവിന്‌ നഷ്ടപ്പെട്ടിരുന്നു , എന്നിട്ടും ധീരമായി അർബുദത്തോട് പോരാടുകയായിരുന്നു നന്ദു മഹാദേവ.നന്ദു ജീവിതത്തിലേക്ക് തിരികെയെത്താൻ കേരളക്കര ഒന്നടങ്കം പ്രാർത്ഥിക്കുകയാണ് ..എന്നാൽ ഇപ്പോഴിതാ നന്ദുവിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ് ആണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്..അർബുദം കരളിലേക്കും , ഇനി ചികിത്സ ഇല്ല എന്നാണ് ഡോക്ടർമാരുടെ മറുപടി എന്ന് നോവുന്ന കുറിപ്പുമായിട്ടാണ് നന്ദു എത്തിയിരിക്കുന്നത് ..

 

അർബുദം തന്റെ കരളിന്റെയും ബാധിച്ചു , ഇനിയിപ്പോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് , എന്നാൽ ഇതുകൊണ്ടൊന്നും താൻ തോറ്റ് പിന്മാറില്ല , അവസാന നിമിഷം വരെ പുകഞ്ഞു നിൽക്കില്ല , കത്തി ജ്വലിക്കും എന്നാണ് നന്ദു പറയുന്നത്.തന്റെ കുറിപ്പിലൂടെ പോസിറ്റീവ് എനർജിയാണ് മറ്റുള്ളവർക്ക് നന്ദു നൽകുന്നത് , അർബുദം കരളിലേക്കും ബാധിച്ചു എന്നറിഞ്ഞിട്ടും വിഷമിച്ചു തളർന്നിരിക്കാതെ കൂട്ടുകാരുമായി ഗോവക്ക് പോവുകയും അടിച്ചുപൊളിക്കുകയുമാണ് നന്ദു ചെയ്തത്.യാത്രയുടെ അനുഭവങ്ങളും താരം കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.എത്ര വിഷമകരമായ അസുഖകരമായ ഘട്ടത്തിലും ശുഭാപ്തി വിശ്വാസം കൈവെടിയരുത് എന്നും മികച്ച ചികിത്സയിലൂടെ ഒരു പരീദ് വരെ യേശുകത്തെ നമുക്ക് തടഞ്ഞു നിർത്താനാകും എന്നും നന്ദു പറയുന്നു.നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 

 

 

 

 

 

 

 

 

x