
അണിനൊരുങ്ങി നിൽക്കുന്ന വധുവിനെ താലി ചാർത്താൻ വന്ന വരന് ചെറുതായിട്ട് ഒന്ന് പണി പാളി പിന്നെ നടന്നത് കണ്ടോ? വീഡിയോ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ നിരന്തരം വിവാഹ വിഡിയോകൾ വൈറലായി ശ്രെധ നേടാറുണ്ട് , അതിൽ ചിലതൊക്കെ വെത്യസ്തമായ വിവാഹ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും പേരിലാണെങ്കിൽ മറ്റു ചിലതൊക്കെ വിവാഹ സമയത്തെ വരന്റെ കോലം കെട്ടാൽ കൊണ്ടാകും .. അത്തരത്തിൽ വധുവിന്റെ മുന്നിൽ വെച് ഡാൻസ് ചെയ്ത വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത് . ആശിച്ചു മോഹിച്ചു പെണ്ണ് കിട്ടിയത് കൊണ്ടാണോ എന്നറിയില്ല വരൻ വിവാഹ പന്തലിൽ എത്തിയത് ചെറുതായിട്ട് ഒന്ന് വിശീട്ടായിരുന്നു . നേരെ ചൊവ്വേ നിൽക്കാനും ഇരിക്കാനും ആളെ മനസിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് വധുവിന് താലി അണിയിക്കാൻ വരൻ കതിർമണ്ഡപത്തിൽ എത്തിയത് . പിന്നീട് നടന്നതാവട്ടെ അതിലും രസകരം ..

നല്ലത് പോലെ തന്നെ വരൻ കുടിച്ചിട്ട് ഉണ്ടായിരുന്നു വരൻ വധുവിനെ മാല അണിയിക്കേണ്ടതിനു പകരം വധുവിന്റെ അമ്മയ്ക്ക് മാല ചാർത്തി .. ഇതെല്ലം കണ്ടുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിശ്ശബ്ദതയായി നിൽക്കുന്ന വധുവിനെയും വിഡിയോയിൽ കാണാം , പെൺമക്കൾക്ക് വേണ്ടി വരനെ കണ്ടെത്തുമ്പോൾ ശരിക്കും ആലോചിച്ചും അന്വഷിച്ചും വേണം കണ്ടെത്താൻ എന്നായിരുന്നു പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് , എന്തായാലും ഇതിച്ചിരി കൂടിപ്പോയി എന്ന ടൈറ്റിലോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് . വരൻ മകളെ വിവാഹ മാല ചാർത്തണ്ടതിനു പകരം തന്നെ ചർച്ചയാണ് ഒരുങ്ങുന്നത് കണ്ടപ്പോൾ വധുവിന്റെ ‘അമ്മ തന്നെ വരനെ തള്ളി മാറ്റുകയായിരുന്നു . പെട്ടന്ന് തലയൊക്കെ ഒന്ന് കുടഞ് നേരെ നിന്ന ശേഷം വധുവിന്റെ അരികിലേക്ക് വിവാഹ മാലയുമായി എത്തിയ വരൻ ബാലൻസ് ലഭിക്കാതെ പതുക്കെ സൈഡിലേക്ക് ചായുകയായിരുന്ന . ഇതോടെ വിവാഹത്തിനെ ത്തിയവരിൽ നിന്നും ബന്ധുക്കളിൽ നിന്നും വരൻ എയറിൽ കേറി എന്ന് തന്നെ പറയാം .

സ്വന്തം വിവാഹത്തോട് പോലും കുറച്ചുപോലും നീതി കാണിക്കാത്ത ഇയാൾ എങ്ങനെ കുടുംബജീവിതത്തോട് ഉത്തരവാദിത്തം കാണിക്കും, വിവാഹം എന്നത് പവിത്രം ആണെന്നും രണ്ടു മനസുകൾ ഒത്തുചേരുന്ന മുഹൂർത്തം ഇങ്ങനെ നശിപ്പിച്ച ഇയാൾക്ക് നല്ലൊരു ഭർത്താവാകാൻ കഴിയില്ല എന്നാണ് നിരവധി അഭിപ്രായങ്ങൾ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് . വരന്റെ ഇത്തരത്തിലുള്ള പെരുമാറ്റം വധുവിനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചു എന്നും ചിലർ സൂചിപ്പിക്കുന്നുണ്ട് .. എന്തായാലും വിവാഹ വീഡിയോ ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് . ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ യ്ക്ക് നിരവധി വിമര്ശനങ്ങളാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത് . ഇത്രയൊക്കെ കണ്ടിട്ടും ഒന്ന് കൊടുക്കാമായിരുന്നു എന്നും ഈ വിവാഹം നടക്കാതിരുന്നാൽ ആ പെൺകുട്ടി എങ്കിലും രക്ഷപെടും എന്നൊക്കെ നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട് .. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്