കാവ്യാമാധവനും അമ്മയ്ക്കും ഒപ്പം വോട്ട് രേഖപെടുത്തി ദിലീപ് അമ്മയോടുള്ള കരുതലിന് കൈ അടി

സോഷ്യൽ ലോകത്ത് ഇന്ന് നിറഞ്ഞു നിന്നത് സിനിമ താരങ്ങൾ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ വരുന്ന രംഗങ്ങൾ തന്നെയായിരുന്നു, ഇന്ത്യ മുഴുവൻ ചർച്ചാവിഷയം ആയിരുന്നു തമിഴ് നടൻ വിജയി വോട്ട് രേഖപ്പെടുത്താൻ വന്ന രംഗം സിനിമ സ്റ്റയിലിൽ തന്നെ എന്ന് പറയാം വോട്ട് ഇടാൻ പോകാൻ നേരം തൻറെ കാർ ഉപേക്ഷിച്ച് ഇപ്രാവശ്യം സൈക്കിളിൽ ആണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത് വൻ ചർച്ചാവിഷയം ആയപ്പോൾ താരം തന്നെ രംഗത്ത് വന്നിരുന്നു വീടിന്റെ അടുത്ത് പോളിങ് ബൂത്ത് ആയത് കൊണ്ടാണ് സൈക്കിളിൽ വന്നതെന്നും അല്ലാതെ മറ്റ് ഉദ്ദേശം ഇല്ലെന്നും താരം വ്യക്തമാക്കിരുന്നു

മലയാള സിനിമയിൽ നിന്നും നിരവതി താരങ്ങൾ സമ്മതിദാന അവകാശം രേഖപെടുത്തിയിരുന്നു എടുത്ത് പറയേണ്ട താരം നൻ മമ്മൂട്ടി തന്നെയാണ് ,മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൂടിയാണ് വോട്ട് രേഖ പെടുത്താൻ എത്തിയത് പിന്നെ നിരവതി താരങ്ങൾ സമ്മതിദാന അവകാശം രേഖപെടുത്താൻ എത്തിയിരുന്നു, ഇപ്പോൾ നടൻ ദിലീപ് കുടുംബ സമേതം വോട്ട് രേഖപ്പെടുത്താൻ വന്ന ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

എപ്പോഴത്തെയും പോലെ അമ്മയുടെ കൈ പിടിച്ച് ആണ് ദിലീപ് വോട്ട് രേഖപ്പെടുത്താൻ വന്നത് ഒപ്പം ഭാര്യ കാവ്യ മാധവനും ഉണ്ടായിരുന്നു കാറിൽ നിന്ന് അമ്മയുടെ കൈ പിടിച്ച് കൂടെ നടന്ന് അമ്മയ്ക്ക് വേണ്ടി എല്ലാ സഹായവും ദിലീപ് ചെയ്‌ത്‌ കൊടുക്കുന്നുണ്ട് , അമ്മയോടുള്ള ദിലീപിന്റെ സ്നേഹം ആ ഒറ്റ വീഡിയോയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതാണ് പോളിംഗ് ബൂത്തിനകത്ത് കേറും മുംബ് അമ്മയ്ക്ക് സാനിറ്റൈസറും നൽകുന്നതും ഗ്ലൗസും അണിയിച്ച് കൊടുത്തതും ദിലീപ് തന്നെയായിരുന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം താരം മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ

“നമ്മുടെ അവകാശം ആണ് അത് ചെയ്‌തു ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നമുക്ക് നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ വരട്ടെ. നാട് നന്നാവട്ടെ. അതൊക്കെയാണ് ഞങ്ങളുടെ പ്രാര്‍ഥന” ഇതായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നടൻ ദിലീപ് നൽകിയത് ഇപ്പോൾ നിരവതി പേരാണ് അമ്മയോടുള ഒരു മകൻറെ സ്നേഹവും കടമയും നടൻ ദിലീപ് കാണിക്കുന്നത് കണ്ട് കൈ അടിക്കുന്നത്

x