
ഓടി കളിക്കുന്നതിനിടയിൽ അറിയാതെ പമ്പ് നെ ചവിട്ടി പൊന്നൂട്ടി, ആഞ്ഞുകൊത്താൻ ശ്രെമിക്കുന്നത് ആരാണെന്ന് കണ്ടോ
പാർക്കിൽ കളിക്കുന്നതിനിടെ പൊന്നൂട്ടിയെ ആഞ്ഞു കൊത്താനൊരുങ്ങി പമ്പ് , പിന്നീട് സംഭവിച്ചത് കണ്ടോ.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഉണ്ട് , ഏതൊരാളുടെയും ചങ്ക് ഒരു നിമിഷം പിടഞ്ഞുപോകുന്ന ഒരു വീഡിയോ.പമ്പ് കടിയിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട പൊന്നൂട്ടിയുടെ വീഡിയോ.സംഭവം നടക്കുന്നത് തായ്ലൻഡിലാണ്.മക്കളോടൊപ്പം കുറച്ചു സമയം പാർക്കിൽ ചിലവഴിക്കാൻ എത്തിയ ‘അമ്മ മക്കളുടെ ഓടി പിടിച്ചുള്ള കളിയുടെ വീഡിയോ ഫോണിൽ പകർത്തുന്നതിനിടെയാണ് പൊന്നൂട്ടി ടിയാനയെ ആഞ്ഞു കൊത്താൻ ശ്രെമിക്കുന്നത് കണ്ടത്.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ടിയാനക്ക് ഒന്നും സംഭവിക്കാത്തത് എന്നാണ് ‘അമ്മ പറയുന്നത്.ഒരു ചെറിയ പാതയുടെ ഇരു വശങ്ങളിലും നിറയെ വള്ളികൾ തൂങ്ങികിടക്കുന്നുണ്ട് , പാതയുടെ ഇരു സൈഡിലും കാടുപിടിച്ചാണ് കിടക്കുന്നത്.ടിയാനെ സഹോദരിക്കൊപ്പം ഓടി കളിച്ചു നടക്കുകയായിരുന്നു.സഹോദരി മുന്നിൽ ഓടിയത് കണ്ട് പിന്നാലെ ഓടി വരുന്നതിനിടയിലാണ് പാത മുറിച്ചുകടന്ന് പമ്പ് എത്തിയത്.ഓട്ടത്തിനിടെ പമ്പ് അറിയാതെ ടിയാന ചവിട്ടുകയും ചെയ്യുന്നുണ്ട്.ചവിട്ട് കൊണ്ട് പമ്പ് ടിയാനയെ കൊത്താൻ ആഞ്ഞു ശ്രെമിക്കുന്നതും പിന്നീട് ശ്രെമം ഉപേഷിച്ച് വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നതും വിഡിയോയിൽ കാണാം.
ടിയാനയെ പമ്പ് കൊത്താൻ നോക്കുന്നത് വീഡിയോയിലൂടെ കണ്ട ‘അമ്മ സെറ്റ്ലാനയുടെ ചങ്ക് ഒരു നിമിഷം പിടഞ്ഞുപോയി.മൊബൈൽ പോലും വലിച്ചെറിഞ്ഞ് ടിയാനയെ ‘അമ്മ വാരി എടുക്കുന്നതും വിഡിയോയിൽ കാണാം.ഒരു നിമിഷം കൊണ്ട് താൻ ഉള്ള ദൈവങ്ങളെ എല്ലാം വിളിച്ചുപോയെന്നും പോറല് പോലും ഏൽക്കാതെ ടിയാനയെ തിരിച്ചുതന്നത് ദൈവം ആണെന്നായിരുന്നു ‘അമ്മ പറഞ്ഞത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്