അമ്മയായ സന്തോഷനിമിഷം ആരധകരുമായി പങ്കുവെച്ച് പ്രിയ നടി ശിവദാ , ചിത്രങ്ങൾ കാണാം

ജയസൂര്യ നായകനായി എത്തിയ സു സുധി വാത്മീകം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ശിവദ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേഷകരുടെ ഇഷ്ടനടിയായി ശ്രെധ നേടാൻ താരത്തിന് സാധിച്ചു.ഇടയ്ക്കിടെ വിശേഷങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെക്കാൻ താരം എത്താറുണ്ട്.അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ ചോദിക്കാറുമുണ്ട്.പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ ദമ്പതികളാണ് മുരളി കൃഷ്ണയും ശിവദയും.അഭിനയലോകത്ത് സജീവമായ ഇരുവരുടെയും വിവാഹവും വിവാഹ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളതാണ്.അഭിനയലോകത്ത് തിളങ്ങിയ ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

 

ഇടയ്ക്കിടെ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുള്ള ഇപ്പോഴിതാ മോളോട് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.ആരധകരുടെ ആവശ്യപ്രകാരം ആയിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്.ഒപ്പം ഗർഭകാലത്തെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.നീണ്ട എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു മുരളി കൃഷ്ണനും ശിവദയും വിവാഹിതരായത്.

 

സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു ..വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം ..ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം .വിവാഹ വാർഷികത്തിന് കുഞ്ഞിനൊപ്പമുള്ള ചിത്രവും ഇരുവരും പങ്കുവെച്ചിരുന്നു .. സോഷ്യൽ മീഡിയയിൽ നിരവധി ആരധകർ ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.

നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത ശിവദ ആല്ബത്തിലൂടെയാണ് ആദ്യം ക്യാമറക്ക് മുന്നിൽ എത്തുന്നത്.പിന്നീട് കേരള കഫെ ലിവിങ് ടുഗതർ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാള സിനിമാലോകത്തേക്ക് എത്തി..ജയസൂര്യ നായകനായി എത്തിയ സു സുധി വാല്മീകം എന്ന ചിത്രത്തിലൂടെ താരം നായികയായി വേഷമിട്ടു.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.ലൂസിഫർ , മൈ സാന്റാ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ

x