ഇസ കുട്ടനെ കൊഞ്ചിച്ച് ലാളിച്ച് പാടി ഉറക്കുന്ന ചാക്കോച്ചന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം , വീഡിയോ വൈറൽ

മലയാളി സിനിമ പ്രേഷകരുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ , മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരധികമാരെ സമ്പാദിച്ച നായകൻ കൂടിയാണ് താരം.എന്നാൽ ഇപ്പോളാവട്ടെ ചാക്കോച്ചന്റെ 200 ഇരട്ടി ഫാൻസ്‌ ഉണ്ട് ചാക്കോച്ചന്റെ മകൻ ഇസ കുട്ടന്.ജനിക്കും മുൻപ് തന്നെ ഏറെ ശ്രെധ നേടിയ കുട്ടി താരങ്ങളിൽ ഒരാളാണ് ചാക്കോച്ചന്റെ മകൻ ഇസഹാക്ക് എന്ന ഇസ കുട്ടൻ , നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് ജനിക്കുന്നത്.അതുകൊണ്ട് തന്നെ ഇസഹാക്കിനോപ്പം സമയം ചിലവഴിക്കാൻ ആണ് ചാക്കോച്ചന് ഏറെ ഇഷ്ടം.ചാക്കോച്ചന്റേയും പ്രിയയുടെയും ലോകം തന്നെ ഇസഹാക്ക് ആണ്.

 

അപ്പൻ ചാക്കോച്ചന് സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആരധകരാണ് ഉള്ളത് , എന്നാൽ ചാക്കോച്ചനെ വെല്ലുന്ന ആരാധക കൂട്ടം തന്നെയാണ് ഇസഹാക്കിനുള്ളത്.അപ്പന് 100 ഇരട്ടി ഫാൻസ്‌ ആണേൽ മകന് 200 ഇരട്ടി ആണെന്ന് പറയേണ്ടിവരും.അപ്പാടെ പോലെ തന്നെ ഇപ്പോൾ ഇസ കുട്ടനും സോഷ്യൽ മീഡിയയിൽ താരമാണ്.ഇടയ്ക്കിടെ ഇസഹാക്കിന്റെ ക്യൂട്ട് ചിത്രങ്ങൾ ചാക്കോച്ചനും പ്രിയയും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ പ്രിയ ഇക്കഴിഞ്ഞ ദിവസം പങ്കുവെച്ച ഇസ കുട്ടന്റെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകവും ആരധകരും ഏറ്റെടുത്തിരിക്കുന്നത്.ഐസാകുട്ടന്റെ കുഞ്ചാക്കോ ബോബൻ ലാളിക്കുന്ന ചിത്രവും ഒപ്പം തന്നെ താടിക്ക് കൈയും കൊടുത്ത് സ്റ്റൈലിഷ് ആയി ഇരിക്കുന്ന ഇസ കുട്ടന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുളിൽ തന്നെ വൈറലായി മാറുകയും ചെയ്തു.ഇസ കുട്ടനെ ലാളിക്കുന്ന വിഡിയോയും ചാക്കോച്ചൻ ഇക്കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.കഥകൾ ചൊല്ലിടാം എന്ന മ്യൂസിക് ആൽബത്തിന്റെ വിഡിയോയിൽ കുഞ്ചാക്കോയും ഇസ കുട്ടനുമാണ് അഭിനയിച്ചിരിക്കുന്നത്

 

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)


 

ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് നിരവധി കമന്റ് കളുമായി രംഗത്ത് എത്തിയത്.അപ്പനെക്കാൾ ഫാൻസ്‌ ഇപ്പോൾ ഇസ കുട്ടന് ആണെന്നും , അപ്പനെക്കാൾ വലിയ ചോക്ലേറ്റ് ഹീറോ ഇസ കുട്ടൻ ആകുമെന്നും ഒക്കെ നിരവധി കമന്റ് കൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.ഇസ കുട്ടന്റെ ചിത്രങ്ങൾക്കൊക്കെ വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.എന്തായാലും ഇസ കുട്ടന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ഏപ്രിൽ പതിനേഴിനായിരുന്നു താൻ അച്ഛനായി എന്ന സന്തോഷ വാർത്ത കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ചത്.2005 ൽ വിവാഹിതരായ കുഞ്ചാക്കോ ബോബനും പ്രിയക്കും നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസ കുട്ടൻ ജനിക്കുന്നത്.ഇസഹാക്ക് വന്നതിനു ശേഷം ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നുവെന്നും ചാക്കോച്ചൻ വെളിപ്പെടുത്തിയിരുന്നു.

ഇടക്കിടക്ക് ഇസ കുട്ടനൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ജൂനിയർ ചാക്കോച്ചന്റെ ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറുന്നത്.ഇസ കുട്ടന്റെ വരവോടെ ഭാഗ്യം വന്നുകൊണ്ടിരിക്കുകയാണെന്നും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു എന്നും താരം കൂട്ടിച്ചേർത്തു.എന്തായാലും അപ്പനെക്കാളും 200 ഇരട്ടി ഫാൻസ്‌ ആണ് ഇസ കുട്ടനിപ്പോൾ

 

x