ബാലയെ കാണാൻ ഓടിയെത്തി ഗോപി സുന്ദറും അമൃതയും , വീഡിയോ കാണാം

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ കഴിയുകയാണ് നടൻ ബാല. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നത്. ബാലയുടെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതി ഉണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇതിനിടെ നിരവധി ആളുകൾ അമൃത ഹോസ്പിറ്റലിൽ എത്തി ബാലയെ സന്ദർശിക്കുകയും ചെയ്തിരുന്നു. നടൻ ഉണ്ണി മുകുന്ദൻ നിർമ്മാതാവായ ബാദുഷ തുടങ്ങിയവരൊക്കെ ആശുപത്രിയിൽ എത്തി ബാലയെ സന്ദർശിച്ചിരുന്നത് വാർത്തയായി മാറുകയും ചെയ്തിരുന്നു. ബാലയുടെ മുൻ ഭാര്യയായ അമൃത സുരേഷും മകൾ അവന്തികയും ആശുപത്രിയിൽ എത്തി ബാലയെ കണ്ടത് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു.

അമൃതയ്ക്കൊപ്പം ഭർത്താവ് ഗോപി സുന്ദറും എത്തിയത് മാധ്യമങ്ങൾ വലിയതോതിൽ തന്നെ ആഘോഷമാക്കിയെന്ന് പറയുന്നതാണ് സത്യം. അമൃത ആശുപത്രിയിൽ തന്നെ തുടരുകയാണ് എന്ന് അഭിരാമി സുരേഷ് അറിയിക്കുകയും ചെയ്തിരുന്നു. ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു സംസാരിച്ചു ചേച്ചി ഹോസ്പിറ്റലിൽ തന്നെ ബാലചേട്ടൻ ഒപ്പം ഉണ്ട്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ മറ്റു പ്രശ്നങ്ങൾ ഒന്നും എല്ലാം വ്യാജവാർത്തകൾ സ്പ്രെഡ് ചെയ്യരുത് എന്നും അഭിരാമി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഗോപി സുന്ദർ ബാലയെ സന്ദർശിക്കാൻ ഹോസ്പിറ്റലിൽ എത്തിയ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ബാല ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് ബാല ചികിത്സയിൽ ഉള്ളത് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. ശാസ്ത്രക്രിയയാണ് ഇപ്പോൾ ആവശ്യമെന്നാണ്. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപും ബാല ചികിത്സ തേടിയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഗോപി സുന്ദറിന്റെ കൈകൾ പിടിച്ചുകൊണ്ട് ബാലയെ കണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിവരുന്ന അമൃതയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. അമൃതയെ എല്ലാവരും അഗീകരിക്കുകയായിരുന്ന ചെയ്തത്. ഈ സമയത്ത് അമൃത വാശി ഒന്നും മനസ്സിൽ വച്ചില്ലല്ലോ എന്നും എല്ലാം മറന്ന് ബാലയെ കാണാൻ ചെന്നല്ലോ എന്നുമാണ് പലരും കമന്റ് ചെയ്തത്. ഇത് നല്ല രീതിയാണ് എന്നും പലരും പറഞ്ഞിരുന്നു.

Articles You May Like

x