മകന്റെ സന്തോഷത്തിന് വേണ്ടി ഒരച്ഛൻ ചെയ്തത് കണ്ടോ , വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ഭൂമിയിലെ കൺകണ്ട ദൈവങ്ങൾ ആരാണെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളു നമ്മുടെ മാതാപിതാക്കൾ , നമുക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാവുന്നവർ.അവരുടെ സ്നേഹത്തിന് അതിരുകളില്ല.’കുടുംബത്തിൽ അമ്മ തണൽമരമായി മാറുമ്പോൾ മരത്തിന് വെള്ളം തേടിപ്പോയ വേരുകളാണ് അച്ഛൻ.അതുകൊണ്ട് തന്നെ എത്ര വൈകല്യങ്ങൾ ഉണ്ടെങ്കിലും അച്ഛനമ്മമാർക്ക് തങ്ങളുടെ മക്കൾ എന്നും രാജകുമാരന്മാരും രാജകുമാരികളും ഒക്കെയാണ്.

ഇപ്പോഴിതാ ഒരച്ഛന്റെ യും ഭി.ന്ന ശേഷിക്കാരനായ മകന്റെയും വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഭിന്ന ശേഷിക്കാരനായ മകനെ കടല് കാണിക്കാൻ കൊണ്ടുവന്ന അച്ഛന്റെ വീഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തുകഴിഞ്ഞു.കടൽ തിരമാലയിൽ കളിക്കാൻ സാധിച്ചപ്പോൾ ആ മകന്റെ സന്തോഷം ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും .

 

 

ഒരുപക്ഷെ ആ കുഞ്ഞു മനസിന് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷമാകും ഇതൊക്കെ.കടൽ തിരമാലയിൽ ആ അച്ഛന്റെ കൈകളിൽ ഇരുന്ന് വെള്ളത്തിൽ കളിക്കുന്ന അവന്റെ സന്തോഷം ഏവരുടെയും കണ്ണൊന്നു നിറയ്ക്കും ഉറപ്പാണ് .ഈ ലോകത്ത് പകരം വെക്കാനില്ലാത്ത ദൈവങ്ങൾ തന്നെയാണ് നമ്മുടെ മാതാപിതാക്കൾ തെളിയിക്കുന്ന നിമിഷങ്ങൾ.

നമ്മളുടെ ആഗ്രഹം പറയാതെ തിരിച്ചറിയാൻ കഴിയുന്ന 2 പേരെ ഈ ലോകത്ത് ഉള്ളു , അത് നമ്മുടെ മാതാപിതാക്കൾ മാത്രമാണ് , അതുകൊണ്ടാണ് മാതാപിതാക്കലാണ് ഭൂമിയിലെ കൺകണ്ട ദൈവങ്ങൾ എന്ന് പറയുന്നത്.അച്ഛന്റെയും മോന്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് വീഡിയോ ലൈക്ക് ചെയ്ത് ഷെയർ ചെയ്തിരിക്കുന്നത്.ഒപ്പം അച്ഛന്റെ സ്നേഹത്തെ അഭിനന്ദിക്കുന്ന നിരവധി കമന്റ് കളും വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്

x