രാജകുമാരിയെ പോലെ സുന്ദരിയായ ദിയ സനയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടോ ? അടിപൊളി എന്ന് ആരധകർ

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദിയ സന .വെത്യസ്തമായ കാഴ്ചപ്പാടിലൂടെയും അഭിപ്രായങ്ങളിലൂടെയും താരം എന്നും ശ്രെധ നേടിയിട്ടുണ്ട്. മലയാളത്തിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 1 ൽ താരം പങ്കെടുത്തിരുന്നു.വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ താരം ഷോ യിൽ ഉണ്ടായിരുന്നുള്ളു എങ്കിലും വളരെ പെട്ടന്ന് തന്നെ നിരവധി ആളുകൾക്കിടയിൽ താരം സ്രെധിക്കപെട്ടു.

 

 

ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുന്ന ദിയ സനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വെഡിങ് തീമിലുള്ള ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് വെഡിങ് തീമിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ആണെങ്കിലും നിരവധി ആളുകൾ മികച്ച അഭിപ്രായങ്ങളുമായിട്ടാണ് രംഗത്ത് വരുന്നത്.

 

ചുവന്ന ലഹങ്കയും ടോപ്പും ആഭരണങ്ങളും ധരിച്ച ദിയ സനയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.ഇത് “രാജകുമാരിയോ”എന്നാണ് ചിലർ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.മുൻപും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അന്ന് ചുവന്ന ബ്ലൗസും കള്ളി മുണ്ടും ധരിച്ച് വിറകടുപ്പിനരുകിൽ ഇരിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.തനി നാടൻ സ്റ്റൈലിൽ ഉള്ള ചിത്രങ്ങൾ അന്ന് താനെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.ഗ്രാമീണ ബാങ്കിൽ എത്തിയ ദിയ സേനയുടെ ചിത്രങ്ങൾക്ക് അന്ന് സോഷ്യൽ മീഡിയയിൽ നിറഞ കയ്യടിയായിരുന്നു ലഭിച്ചത്.

 

വ്യത്യസ്ത നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ നിര സാന്നിധ്യമാണ് ദിയ സന .ബിഗ് ബോസ് മത്സരാര്ഥിയും സാമൂഹിക പ്രവർത്തകയും ട്രാൻസ് ജൻഡർ ജസ്റ്റിസ് ബോർഡ് അംഗവുമാണ് ദിയ.താരം ഇടക്കിടക്ക് പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.അത്തരത്തിൽ തരാം പങ്കുവെച്ച പുത്തൻ ചിത്രങ്ങളും ആരധകരുടെ ശ്രെധ നേടിയിട്ടുണ്ട്

x