ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ അതി സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരൻ

തൊട്ടതിനും പിടിച്ചതിനും ഇന്ന് എല്ലാവരും കണ്ടു വെച്ചിരിക്കുന്ന ഒരു മാർഗമാണ് സ്വയം ജീവൻ ഒടുക്കുക എന്നത് എന്നാൽ സ്വയം ജീവൻ എടുക്കുന്നതിന് മുംബ് നമ്മുടെ ചുറ്റുമുള്ളവരെയും നമ്മളെ സ്നേഹിക്കുന്നവരെ കുറിച്ചും ഒന്ന് ആലോചിച്ചാൽ വളരെ നന്നായിരിക്കും ഇപ്പോൾ ഒരു യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്വയം ജീവൻ എടുക്കാൻ ശ്രമിക്കുമ്പോൾ അതി സാഹസികമായി ആ യുവതിയുടെ ജീവൻ രെക്ഷികാൻ ശ്രമിക്കുന്ന പോലീസ് കാരന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്

സംഭവം നടന്നത് ഉത്തരേന്ത്യയിൽ ആണ് യുവതി സ്വയം ജീവൻ എടുക്കാൻ ശ്രമിച്ച കാര്യം വ്യക്തമല്ല ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കൊണ്ട് യുവതി ചാടാൻ ഒരുങ്ങുകയായിരുന്നു വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസുകാരും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും യുവതിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാൽ അവർ പറയുന്നത് ഒന്നും യുവതി കേൾക്കാൻ തയാറല്ലായിരുന്നു ഇതിനിടയിൽ യുവതി ഒന്ന് പുറക് വശത്തോട്ട് തിരിഞ്ഞ സമയത്ത് ഒരു ഉദ്യോഗസ്ഥൻ രെക്ഷികാൻ ഒരു ശ്രമം നടത്തി

എന്നാൽ ഞൊടി ഇടയിൽ തിരിഞ്ഞ യുവതി അദ്ദേഹം വരുന്നത് കണ്ട് വീണ്ടു ചാടും എന്ന് ഭീഷണി മുഴക്കുകയായിരുന്നു അവസാനം യുവതിയുടെ നിർബന്ധത്തിന്‌ വഴങ്ങിയ ഉദ്യോഗസ്ഥൻ തിരിച്ച് ഇറങ്ങുകയായിരുന്നു യുവതിയെ അനുനയിപ്പിക്കാൻ വനിതാ പോലീസ് അടക്കം നിരവതി ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല

എന്നിട്ടും യുവതിയുടെ മുന്നിലുള്ള പോലീസുകാർ യുവതിയെ അനുനയിപ്പിക്കാൻ ഒള്ള ശ്രമം തുടരുകയായിരുന്നു എന്നാൽ അവരുടെ സംസാരത്തിൽ യുവതിയുടെ ശ്രദ്ധ തിരിയുകയും മുമ്പിലുള പോലീസുകാരുടെ സംസാരത്തിൽ ശ്രദ്ധ തിരിയുകയും ആയിരുന്നു ഈ സമയം കൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്വന്തം റിസ്കിൽ പുറകിൽ കൂടെ കെട്ടിടത്തിന്റെ മുകളിൽ കേറി യുവതിയെ കീഴ് പെടുത്തുകയായിരുന്നു ഈ സമയം തന്നെ മറ്റു പോലീസ് ഉദ്യോഗസ്ഥരും കെട്ടിടത്തിന്റെ മുകളിൽ വന്ന് യുവതിയെ രക്ഷെപ്പടുത്തുകയായിരുന്നു വീഡിയോ പുറത്ത് വന്ന് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയത്

നിരവതി പേരാണ് യുവതിയുടെ ജീവൻ രക്ഷിച്ച പോലീസുകാരന് സല്യൂട്ട് അടിക്കുന്നത് ആ പോലീസ് ചെയ്‌ത പ്രവൃത്തി പ്രശംസ അറിയിക്കുന്നതാണ് നിങ്ങളുടെ അഭിപ്രായം താഴെ രേഖ പെടുത്തുക

x