കളി തരുവോന്ന് ചോദിച്ചിട്ട് ഇല്ല എന്നാണ് എന്റെ മറുപടി എങ്കിൽ അവിടെ നിർത്തിക്കോണം , ബിഗ് ബോസ് താരം ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദിയ സന , തന്റേതായ നിലപാടുകളിലൂടെയും വെത്യസ്തമായ കാഴ്ചപ്പാടുകളിലൂടെയും പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റാൻ ദിയ സനക്ക് സാധിച്ചിരുന്നു.എന്തും തുറന്നു ചോദിക്കാനും പറയാനും മടി കാണിക്കാത്ത ആളായത് കൊണ്ട് തന്നെ താരത്തിന് നേരെ നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്.സോഷ്യൽ ആക്ടിവിസ്റ്റും , മോഡലുമായാ താരം ബിഗ് ബോസ്സിൽ മത്സരാര്ഥിയായി എത്തിയതിന് ശേഷം നിരവധി ആരധകരെ താരത്തിന് ലഭിച്ചിരുന്നു.അധിക നാൾ ബിഗ് ബോസ്സിൽ തുടരാൻ സാധിച്ചില്ല എങ്കിലും വളരെ കുറച്ചു സമയം കൊണ്ട് തന്നെ പ്രേഷകരുടെ ശ്രെധ നേടാനും ആരധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്താറുണ്ട്.അത്തരത്തിൽ ഇക്കഴിഞ്ഞ ഇടക്ക് താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.തന്നോടുള്ള ക്രഷ് ന്റെ പേരിൽ കളി ചോദിക്കുന്നതിൽ തെറ്റില്ല എന്നും തരില്ല എന്നുള്ള മറുപടിയാണ് ഞാൻ തരുന്നതെങ്കിൽ അത് അവിടെ അവസാനിപ്പിച്ചോണം എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.താരത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ : –

 

 

എന്തായാലും താരത്തിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് താരത്തിന്റെ പോസ്റ്റിന് കമ്മെന്റ് കൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത്.വിമര്ശനങ്ങൾ രേഖപ്പെടുത്തി എത്തുന്ന കമന്റ് കൾക്ക് നല്ല രീതിയിൽ മറുപടി കൊടുക്കാനും താരം മറന്നിട്ടില്ല .മോശം കമന്റ് കൾക്ക് താരം ചുട്ട മറുപടിയും നൽകുന്നുണ്ട്.എന്തായാലും താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ എത്തുന്നുണ്ട്.

 

സ്വന്തം നിലപാടുകൾ എന്നും വെക്തമാക്കാറുള്ള ദിയ സന ഒരു ആക്ടിവിസ്റ്റ് മാത്രമല്ല മറിച്ച് നല്ലൊരു മോഡൽ കൂടിയാണെന്ന് തെളിയിച്ചിരുന്നു.മുഗൾ ബ്രൈഡൽ ലുക്കിൽ ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.സാദാരണ വേഷങ്ങളിൽ പ്രേത്യക്ഷ പെടാറുള്ള ദിയ സന യുടെ മുഗൾ ബ്രൈഡൽ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്.

x