വിവാഹ വേദിയിൽ തിളങ്ങിയ സംയുക്ത ധരിച്ച മാലയുടെ രഹസ്യവും പ്രത്യേകതെയും ഇതാണ്

സിനിമ ലോകത്തുനിന്നും വിവാഹത്തോടെ സ്വയം പിന്മാറിയെങ്കിലും ഇന്നും പ്രേഷകരുടെ ഇഷ്ട നടിയാണ് സംയുക്ത വർമ്മ .. പ്രണയവിവാഹിതരായ ബിജു മേനോനും സംയുക്തയും മലയാളി പ്രേഷകരുടെ ഇഷ്ട താര ദമ്പതികളാണ് .. വിവാഹ ശേഷം സംയുക്ത അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ഇന്നും താരത്തിന് ആരധകർ ഏറെയാണ് .. അഭിനയ ലോകത്തേക്കാളും കുടുംബജീവിതത്തിനായിരുന്നു താരം പ്രാദാന്യം നൽകിയ നടി സിനിമ മേഖലയിൽ സജീവമല്ല എങ്കിലും താരം സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് .. ഇടയ്ക്കിടെ രസകരമായ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും കുടുംബ വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. മാത്രമല്ല വിവാഹ വേദികളിലൊക്കെ താരം നിറ സാന്നിധ്യമായി തിളങ്ങാറുണ്ട് .. ഇപ്പോഴിതാ പ്രിയ നടി സംയുക്തയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ..

 

പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് എത്തിയ സംയുക്തയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത് .. വിവാഹ റിസപ്ഷന് എത്തിയ താരത്തിന്റെ ആഭരങ്ങളാണ് ഏറെ ശ്രെധ നേടുന്നത് .. ചുവന്ന കസവുള്ള സാരിയിൽ അതീവ സുന്ദരിയായി ആയിട്ടെത്തിയ താരം സാരിയോടൊപ്പം താരം ധരിച്ച വേറിട്ട ആഭരണങ്ങളും ഏറെ ശ്രെധ നേടി .. താരത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ നടി ധരിച്ച ആഭരണം ഏതാണ് എന്നറിയാനും , അതിന്റെ രൂപത്തിന്റെ പ്രത്യേകതയും രഹസ്യവും അറിയാനുള്ള ആകാംഷയിലായിരുന്നു ആരധകർ .. ഒടുവിൽ സോഷ്യൽ മീഡിയ വിരുതൻമാർ തന്നെ സംയുക്തയുടെ വലിയ ആഭരണത്തിന്റെ രഹസ്യം കണ്ടെത്തിയിട്ടുണ്ട് .., കാതിൽ കൊടുങ്ങല്ലൂർ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയും , കഴുത്തിൽ ഗുരുവായൂരപ്പന്റെ വലിയ ലോക്കറ്റ് അടങ്ങിയ മാലയുമാണ് താരം ധരിച്ചിരുന്നത് .. വിവാഹ – റിസപ്ഷൻ വേദികളിൽ നിറ സാന്നിധ്യമായിരുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

 

 

ഇതിന് മുൻപും താരം വെത്യസ്തമായ ആഭരങ്ങളിലൂടെ ശ്രെധ നേടിയിട്ടുണ്ട് .. പ്രിയ നടി ഭാവനയുടെ വിവാഹ റിസപ്ഷന് സംയുക്ത ധരിച്ച ബാഹുബലി കമ്മൽ അന്ന് ഏറെ ശ്രെധ നേടിയിരുന്നു .. ബാഹുബലിയിൽ അനുഷ്ക ധരിച്ച കമ്മലിന് സമാനമായ കമ്മൽ ആയിരുന്നു സംയുക്ത ധരിച്ചത് .. ഇപ്പോഴിതാ നടി ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് ധരിച്ച ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള വലിയ മാലയും കൊടുങ്ങലൂരമ്മയുടെ രൂപം കൊത്തിയ കമ്മലുമാണ് വൈറലായി മാറിയിരിക്കുന്നത് .. താരങ്ങളുടെ വിവാഹ വേദികളിൽ പങ്കെടുക്കാനെത്തുന്ന പ്രിയ നടിമാരുടെ വേഷങ്ങളും ആഭരണങ്ങളും ഒക്കെ മാധ്യമ ശ്രെധ നേടാറുണ്ട് .. അന്നും ഇന്നും വെത്യസ്തമായ ആഭരങ്ങളിലൂടെ പ്രേക്ഷക ശ്രെധ നേടാൻ പ്രിയ നടി സംയുക്തക്ക് സാധിക്കാറുണ്ട് ..

 

1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത് … ആദ്യ ചിത്രത്തിലെ മികച്ച അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരം നേടിയെടുത്തു .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ പ്രേക്ഷക ശ്രെധ നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു .. 2002 ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത് .. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു താരത്തിന്റെ തീരുമാനം

 

Articles You May Like

x