5 ആം നിലയിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ കണ്ട് ഈ യുവാവ് ചെയ്തത് കണ്ടോ

ഇത് ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല.3 വയസുകാരി പൊന്നോമന 5 ആം നിലയിൽ നിന്നും താഴേക്ക് വീഴാൻ പോകുന്നത് കണ്ട് യുവാവ് ചെയ്തത് കണ്ടോ ..വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നു.മാതാപിതാക്കളുടെ ആശ്രെധ മൂലം 5 ആം നിലയിൽ നിന്നും താഴേക്ക് വീഴുമായിരുന്ന 3 വയസുകാരി പിഞ്ചു കുഞ്ഞിനെ അതി സാഹസികമായി രെക്ഷിച്ചയുവാവിന്റെ വീഡിയോ യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടുന്നത്.

ഒരു നിമിഷം ചങ്കിടിപ്പോടെ അല്ലാതെ വീഡിയോ കാണാനാവില്ല..കുഞ്ഞിന്റെ കരച്ചിൽ കേട്ട് താഴെ നിന്നവർ മുകളിലേക്ക് നോക്കിയപ്പോഴാണ് ഇട്ടിരുന്ന ഡ്രസ്സ് ഉടക്കി എപ്പോ വേണേലും 5 ആം നിലയിൽ നിന്നും താഴേക്ക് വീഴുന്ന അവസ്ഥയിൽ കുഞ്ഞ് തൂങ്ങി ആടുന്നത് ഏവരുടെയും സ്രെദ്ധയിൽ പെട്ടത്.ഒരു നിമിഷം എല്ലാവരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം .എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ..പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിളിച്ചെങ്കിലും അവർ എത്തുന്നത് വരെ കാത്തിരിക്കാനും ആ കുഞ്ഞിന്റെ ജീവൻ വെച്ച് കളിക്കാനും ഒരുക്കമല്ലാതിരുന്ന ഒരു യുവാവ് ,സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ രക്ഷിക്കാൻ കയറുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് .


സ്വന്തം ജീവന് പോലും അപകടമാകുന്ന അവസ്ഥയിലും , പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ട് പോലും യുവാവ് തന്റെ ദൗത്യത്തിൽ നിന്നും പിന്മാറിയില്ല..യുവാവ് മുകളിൽ എത്തിയ സെക്കന്റകൾക്കുള്ളിൽ കുഞ്ഞ് താഴേക്ക് പോരുകയും സുരക്ഷിതമായി കുഞ്ഞിനെ യുവാവ് കൈക്കുള്ളിൽ ആക്കുകയും ചെയ്തു . പോലീസും ഫയർ ഫോഴ്‌സും ഒക്കെ എത്തുന്നത് വരെ കാത്തിരുന്നെങ്കിൽ ആ പിഞ്ചോമന താഴെ വീണ് ചിന്നി ചിതറുമായിരുന്നു.എന്നാൽ ആരൊക്കെ വന്നാലും ഇല്ലങ്കിലും തന്നാൽ കഴിയുന്ന രീതിയിൽ ആ പൊന്നുമോളുടെ ജീവന് വേണ്ടി പോരാടും എന്നുള്ള ദൃഢ നിചയം ഒടുവിൽ ആ യുവാവിനെ വിജയത്തിൽ തന്നെ എത്തിക്കുകയായിരുന്നു..

സ്വന്തം ജീവൻ പോലും അപകടത്തിൽ ആവുമായിരുന്നിട്ടും അത്രക്ക് അപകടം പിടിച്ച പണി ആണെന്നറിഞ്ഞിട്ടും പലരും വിലക്കിയിട്ടും യുവാവ് പിന്മാറിയില്ല , ആ പിഞ്ചു മോളുടെ ജീവനായിരുന്നു ആ യുവാവിന്റെ മനസ്സിൽ , തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്താണെലും ആ പൊന്നുമോളുടെ ജീവൻ രക്ഷിക്കാനുള്ള യുവാവിന്റെ ധൈര്യത്തിനും ധീരതക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് ,കഷ്ടപ്പെട്ട് ഒരു പൊന്നുമോളുടെ ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് ആ യുവാവ് .സോഷ്യൽ മീഡിയയിൽ യുവാവിന് അഭിനന്ദന പ്രവാഹമാണ്.
യുവാവിന്റെ ധീരമായ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് .സ്വന്തം ജീവൻ പോലും നോക്കാതെ ആ 3 വയസുകാരിയെ രക്ഷിച്ച ആ യുവവിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും.കാരണം ഇതുപോലുള്ള നന്മ വറ്റാത്തവർ നമുക്കിടയിലുമുണ്ടെന്ന് നാലുപേർ അറിയണം , മറ്റുള്ളവർക്ക് പ്രചോദനമാവുകയും അപകടത്തിൽ രക്ഷിക്കാനുള്ള മനസ് എല്ലാവര്ക്കും ഉണ്ടാവുകയും വേണം..

x