സോഷ്യൽ മീഡിയയുടെ കണ്ണ് തള്ളിച്ച് ഗ്ലാമർ തീമിൽ മൺകലം ഉണ്ടാക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്.വിശേഷം എന്തുമായിക്കൊള്ളട്ടെ എല്ലാവര്ക്കും ഇപ്പോൾ ഫോട്ടോഷൂട്ട് നിര്ബന്ധമായി മാറിയിട്ടുണ്ട്.വിവാഹ നിച്ഛയം മുതൽ പ്രസവം വരെ അങ്ങനെ എത്രയെത്രയോ ഫോട്ടോഷൂട്ടുകൾ.ഇക്കഴിഞ്ഞ കുറച്ചു ആഴ്ചകൾക്ക് മുൻപ് അനുഷ്‍ക ശർമയുടെ ഗർഭകാലത്തുള്ള ഗ്ളാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.വോഗ് മാസികയ്ക്ക് വേണ്ടിയായിരുന്നു ഗർഭകാലത്തുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് നടന്നത്.

 

 

ഓരോ ദിവസവും നിരവധി വെത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വെത്യസ്തമായ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.മൺകലം ഉണ്ടാക്കുന്ന പെൺകുട്ടി എന്ന തീമിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ചത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.

 

 

വെത്യസ്തമായ നിരവധി ഗ്ലാമർ ഫോട്ടോഷൂട്ടുകളിലേക്ക് പുതിയതായി ഒരെണ്ണം കൂടി.മൺകലം ഉണ്ടാക്കാൻ മണ്ണ് കിളച്ച് എടുക്കുന്നത് മുതൽ കലം ഉണ്ടാക്കുന്നത് വരെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

 

ഫോട്ടോഗ്രാഫർ മഹേഷ് ഗാംഗനാഥ് ആണ് മനോഹരമായ ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്.വളരെ വ്യത്യസ്ത രീതിയിൽ പ്രിയ നടിമാർ അടക്കം നിരവധി ആളുകൾ ഫോട്ടോഷൂട്ടിച്ചിത്രങ്ങളുമായി രംഗത്ത് എത്താറുണ്ട് ,

 

അത്തരം ഫോട്ടോഷൂട്ടുകളിലേക്ക് പുതിയതായി മറ്റൊരു ഫോട്ടോഷൂട്ട് കൂടി.നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നുണ്ട്..എന്നാൽ ചിത്രങ്ങൾക്ക് മോശം അഭിപ്രായങ്ങൾ നൽകിയും ചിലർ രംഗത്ത് വരുന്നുണ്ട്.ഫോട്ടോഷൂട്ടുകൾ ഏത് വന്നാലും അതിനു താഴെ പാപ്പരാസികളുടെയും വിമർശകരുടെയും കപട സദാചാര വാദികളുടെയും അഭിപ്രായങ്ങൾ കൃത്യമായി എത്താറുണ്ട്.

 

അതുപോലെ തന്നെ ഗ്ലാമർ തീമിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രത്തിന് നേരെയും വിമർശകർ രംഗത്ത് എത്തുന്നുണ്ട്..ഇതൊന്നും നമ്മുടെ സംസ്കാരത്തിന് പറ്റിയയത് അല്ല എന്നും ഇതൊക്കെ വെറും കോലം കെട്ടുകൾ മാത്രമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.എന്തൊക്കെ ആണെങ്കിലും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

 

 

 

x