വീണ്ടും സോഷ്യൽ ലോകത്തെ അമ്പരപ്പിച്ച് വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഏറെ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടിയായി വീണ്ടും വിവാഹ ഫോട്ടോഷൂട്ട് വൈറലാകുന്നു , കണ്ണ് തള്ളി വിമർശകർ നിൽക്കുമ്പോൾ കയ്യടിച്ച് ഏറ്റെടുത്ത് സോഷ്യൽ ലോകം.. ഗ്ലാ.മർ ഫോട്ടോഷൂട്ടിലൂടെ വൈറലാവുകയും പിന്നീട് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത നിരവധി പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്.ഇപ്പോഴിതാ കപട സദാചാരവാദികൾക്ക് കുരുപൊട്ടുന്ന തരത്തിലുള്ള പുതിയ വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.റിച്വൽസ് വെഡിങ് ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

നവവരന്റേയും വധുവിന്റെയും കിടിലൻ ഗ്ലാ.മർ ഫോട്ടോഷൂട്ട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി വൈറലായി മാറിയിരിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്.ഏതൊരു ഫോട്ടോഷൂട്ട് ഇട്ടാലും അതിനെ വിമർശിക്കാൻ എത്തുന്ന കപട സദാചാര വാദികളും ഞരമ്പന്മാരും പതിവ് പോലെ വിമർശങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.എന്നാൽ ഫോട്ടോഷൂട്ട് ചിത്രങ്ങളെ പിന്തുണച്ചും നിരവധി ആളുകൾ അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തുന്നുണ്ട്.

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് , എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോഷൂട്ട് ആണ് ഫാഷൻ ..വിവാഹത്തിനും , പ്രസ.വത്തിനും ,പ്രസ.വശേഷവും ,പ്രസ.വത്തിന് മുൻപും എല്ലാം ഇപ്പോൾ ഫോട്ടോഷൂട്ട് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ.അതിൽ വിമർശകർക്ക് ഏറ്റവും കൂടുതൽ ചൊടിപ്പിക്കുന്നത് വിവാഹത്തിനു മുൻപുള്ള പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളാണ്.അത് ഇച്ചിരി ഗ്ലാ.മർ പോസ്സ് കൂടെയാണ് നവവരനും വധുവുമെങ്കിൽ പിന്നെ പറയേണ്ടതില്ല.സോഷ്യൽ മീഡിയയിൽ ഗ്ലാ.മർ ഫോട്ടോഷൂട് വഴി നിരവധി പേര് വിമർശനങ്ങൾ നേരിട്ടിരുന്നു.

 

കപട സദാചാര വാദികൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ ആര് പോസ്റ്റ് ചെയ്താലും അതിന്‌ താഴെ തരാം താഴ്ന്ന തരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് എത്താറുണ്ട്.എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ ഏവരുടെയും ഒരു ആഡംബരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.ഇത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുബോൾ മുതൽ ഞരമ്പന്മാർക്കും സദാചാര വാദികൾക്കും പണി കൂടുകയാണ്.


റിച്വൽസ് വെഡിങ് ഫോട്ടോഗ്രാഫി എന്ന കമ്പനിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് മികച്ച പിന്തുണയുമായി രംഗത്ത് വരുന്നത് .വെഡിങ് തീമിലുള്ള ഫോട്ടോഷൂട്ട് അടിപൊളിയാണെന്നും ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രതീഷിക്കുന്നു എന്നും ഇത് വിമര്ശകര്ക്കും കപടസദാചാരവാദികൾക്കുമുള്ള മറുപടിയാണ് എന്നടക്കം നിരവധി അഭിപ്രയങ്ങൾ രേഖപ്പെടുത്തി നിരവധി പേര് രംഗത്ത് വരുന്നുണ്ട് .മികച്ച അഭിപ്രായങ്ങൾക്കിടെ മോശം കമ്മെന്റുകളും വരുന്നുണ്ട്.എന്തായാലും വെഡിങ് തീമിലുള്ള ഗ്ലാ.മർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട് .ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിമിഷ നേരങ്ങൾക്കുളിൽ വൈറലായി മാറിയിട്ടുണ്ട് .. കപട സദാചാര വാദികൾക്ക് കുരു പൊട്ടുന്ന ലൈക്കുകളുമായി ഫോട്ടോഷൂട്ട് വൈറലായി മാറിയിട്ടുണ്ട്.

 

x