കിടിലൻ ലുക്കിൽ പ്രിത്വിരാജ്..താരം ധരിച്ച ടി ഷർട്ടിന്റെ വില കേട്ട് കണ്ണ് തള്ളി ആരാധകർ

നമ്മുടെ പ്രിയ താരങ്ങളും താരങ്ങുടെ പുത്തൻ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട്.അത്തരത്തിൽ ചിത്രങ്ങൾ വൈറലാകുമ്പോൾ താരങ്ങൾ ധരിക്കുന്ന ആഭരണങ്ങൾ , വാച്ച് , ബാഗ് എന്നിങ്ങനെ എല്ലാം തന്നെ വാർത്തകളിൽ ഇടം നേടുകയും സ്രെധിക്കപെടുകയും ചെയ്യാറുണ്ട്.അത്തരത്തിൽ ഇടയ്ക്കിടെ വൈറലാകുന്ന ചിത്രങ്ങളിൽ നമ്മുടെ പ്രിയ നടൻ പൃഥ്വിരാജ്ഉം ഉണ്ട് .ഇടയ്ക്കിടെ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.അത്തരത്തിൽ ഇപ്പോഴിതാ പ്രിത്വിരാജിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.കിടിലൻ ലൂക്കിൽ എത്തിയ പ്രിത്വിരാജിന്റെ ടി ഷർട്ട് ആണ് ഇത്തവണ വൈറലായി മാറുന്നത്.

 

പ്രിത്വിരാജിന്റെ ടി ഷർട്ടിന്റെ വില യും ബ്രാൻഡും ഒക്കെ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ചില വിരുതന്മാർ.40000 ൽ അധികം വിലവരുന്ന ടി ഷർട്ടാണ് പൃഥ്വിരാജ് ധരിച്ചിരുത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ള ചില വിരുതന്മാർ കണ്ടുപിടിച്ചിരിക്കുന്നത്.ടി ഷർട്ട് ചിത്രങ്ങളും വിലയും അടക്കമാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

 

ഇതിന് മുൻപും ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു.അന്ന് പ്രിത്വിരാജിന്റെ ഭാര്യാ സുപ്രിയ വാഹനമോടിക്കുന്ന പ്രിത്വിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.പ്രിത്വിയെ പൂർണമായും ആ ചിത്രത്തിൽ കാണാൻ സാധിച്ചിരുന്നില്ല മറിച്ച് സ്റ്റീയറിങ് നിയന്ത്രിക്കുന്ന പ്രിത്വിയുടെ കൈകൾ മാത്രമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.അന്ന് പ്രിത്വി ധരിച്ച വാച്ച് ആയിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്.ആ വാച്ച് ഏതാണെന്നായിരുന്നു നിരവധി ആളുകൾ ചോദിച്ചത്.കറുത്ത സ്ട്രാഫും ഡയലുമുള്ള വാച്ച് ആയിരുന്നു അന്ന് പ്രിത്വി ധരിച്ചത്.കാഴ്‌ചയിലെ സാമ്യം വെച്ച് സോഷ്യൽ മീഡിയ വിരുതന്മാർ അന്വഷണവും തുടങ്ങി , ഒടുവിൽ ഇത് 20 ലക്ഷം വില വരുന്ന വാച്ച് ആണെന്ന് ചിലർ അഭിപ്രായങ്ങളുമായി രംഗത്ത് എത്തി.അതിൽ ഒരാൾ ആവട്ടെ ഇത് ഹബ്ലോട്ട് അല്ലെ എന്ന് സുപ്രിയയോട് ചോദിക്കുകയും ചെയ്തു.ഉടൻ തന്നെ ഹബ്ലോട്ട് അല്ല എന്നും എ പി റോയൽ ഓക് ഓഫ്‌ഷോർ ഡൈവർ ആണ് എന്നാണ് സുപ്രിയ മറുപടി നൽകിയത് ..ഏകദേശം 13 ലക്ഷം രൂപയാണ് പ്രിത്വി അന്ന് ധരിച്ചിരുന്ന വാച്ചിന്റെ വില.

 

 

പിന്നീട് ഇത്തരത്തിൽ തന്നെ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രെധ പിടിച്ചുപറ്റിയിരുന്നു.അത്തരത്തിൽ ഇപ്പോഴിതാ പ്രിത്വിരാജിന്റെ ടി ഷർട്ടും ടി ഷർട്ടിന്റെ വിലയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.ഏറെ ആരധകരുള്ള താരകുടുംബമാണ് പ്രിയ നടൻ പ്രിത്വിരാജിന്റേത്.നിരവധി സിനിമയുടെ തിരക്കുകളിൽ ആണെങ്കിലും താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.അത്തരത്തിൽ ഇപ്പോഴിതാ താരത്തിന്റെ ടി ഷർട്ടും അതിന്റെ വിലയും ഒക്കെയാണ് സോഷ്യൽ മീഡിയ വിരുതന്മാർ ഇപ്പോൾ വാർത്തയാക്കി മാറ്റിയിരിക്കുന്നത്.

x