സോഷ്യൽ മീഡിയയിൽ കൊടൂര വൈറലായ ഈ പെൺകുട്ടി ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും

എന്ത്, എപ്പോ, എങ്ങനെ വൈറൽ ആവും എന്ന് പറയാൻ പറ്റാത്ത സ്ഥലമായി മാറി നമ്മുടെ ഇന്റർനെറ്റും സോഷ്യൽ മീഡിയകളും. പുതുമകൾ തേടി അലയാത്ത യുവത്വം വളരെ വിരളമാണ്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നവർക്ക് ഒരു പ്രത്യേക സെലിബ്രിറ്റി സ്റ്റാറ്റസ് ആണ്നേടിക്കൊടുക്കുന്നത്. എന്നാൽ അത്തരമൊരു സൗന്ദര്യ ആധിപത്യമാണ് ഇന്റർനെറ്റ്നു മേൽ ഹുന ഒനാവോ എന്ന ചൈനീസ് പെൺകൊടി സ്ഥാപിച്ചിരിക്കുന്നത്. മികച്ച ഫിറ്റ്‌നെസ് ലെവലും അറിവും ഉള്ള ഒരു ചൈനീസ് പെൺകുട്ടിയാണ് ഹുന ഒനാവോ. സൗന്ദര്യത്തെയും ശക്തിയുടേയും ഒരു ഒന്നൊന്നര കോംബോ ആണ് ഈ പെൺകുട്ടി.

 

ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾ നേടിയിരിക്കുകയാണ് ഒപ്പം അനുദിനം അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതിവേഗം വളരുന്നു. ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോൾ നിങ്ങൾ ഹുന ഒനാവോ എന്ന സുന്ദരിയായ ചൈനീസ് മസിൽ പെൺകൊടിയെ കാണണം.നിരവധി ഫിറ്റ്നസ് ഫാൻ പേജുകളും മറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും അവളുടെ റീലുകളും ചിത്രങ്ങളും പങ്കിട്ടു അത് അവളെ വൈറലാക്കി. ചൈനീസ് മസിൽ പെൺകുട്ടി ഹുന ഒനാവോ ഒരു മോഡൽ, ഫിറ്റ്നസ് ട്രെയിനർ, പോഷകാഹാര വിദഗ്ധൻ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ് .

 

 

അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പതിവായി ഇവർ പോസ്റ്റുചെയ്യാൻ തുടങ്ങിയത്. മസിൽ പെൺകുട്ടി ഹുന ഒനാവോയ്ക്ക്  23 വയസ്സ് പ്രായമുണ്ട് , ചൈനയിലെ ഹുനാനിലെ ചാങ്‌ഷയിൽ നിന്നുള്ളയാളാണ്. ഫിറ്റ്‌നെസ് സുന്ദരിയും കഠിനാധ്വാനിയുമായ പെൺകുട്ടിയാണ് ഇവർ. ഇവരുടെ റീൽസ് പ്രധാനമായും പെൺകുട്ടികൾ സാധാരണയായി ഒഴിവാക്കുന്ന കഠിനമായ ജോലി ചെയ്യുന്നത് കാണാം. പല റീലുകളിലും, ഭാരമുള്ള വസ്തുക്കൾ പൊക്കുന്നതും, അറ്റകുറ്റപ്പണികൾ ചെയ്യുന്നതും വലിയ പാചകവസ്തുക്കൾ വൃത്തിയാക്കുന്നതും വർക്കൗട്ട് വീഡിയോയും ആണ്. മികച്ച ഫിറ്റ്നസ് ലെവലും അറിവുമുള്ള പെൺകുട്ടിയാണ് ഹുനോ ഒനാവോ.

 

ദശലക്ഷം ആളുകളാണ് അവളെ ഇന്റർനെറ്റിൽ തിരയുന്നത്, ഇന്റർനെറ്റ് ഇപ്പോൾ ഈ ചൈനീസ് സൗന്ദര്യത്തിൽ ആകൃഷ്ടൻ ആണ്. ഇവരുടെ വീഡിയോ ദിവസവും കോടിക്കണക്കിന് ആളുകൾ ആണ് കാണുന്നത്. സൗത്ത് ഇന്ത്യൻസ് ദക്ഷിണേന്ത്യകാര്മാണ് ഇവരുടെ കടുത്ത ആരാധകർ. ഈ പെൺകുട്ടിയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളിൽ വളരെ വലിയ സാന്നിധ്യം ഉള്ളത് മലയാളികളുടേത് തന്നെയാണ്. ഇവരുടെ സൗന്ദര്യത്തിലും ശാരീരികക്ഷമതയിലും സമൂഹമാധ്യമങ്ങൾ അതിതൽപരരാണ്.

 

 

ഇൻസ്റ്റഗ്രാമിൽ ഈ താരത്തിന്റെ നിരവധി വ്യാജ പേജുകൾ ആരാധകർ തുടങ്ങിയിട്ടുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ചൈനയുടെ ഒഫീഷ്യൽ ആപ്പായ വെയ്ബോയിലും നിറസാന്നിധ്യമാണ് ഹുന ഒനാവോ. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം കൂടിയാണ് ഈ പെൺകുട്ടി. ചുരുക്കിപ്പറഞ്ഞാൽ ഒരു സിംഗപ്പെണ്ണു. കഴിവുകളുടെ ഒരു പവർ പാക്ക് തന്നെയാണ് ഈ ചൈനീസ് സൗന്ദര്യം. സോഷ്യൽ മീഡിയ നിരവധി തവണ പല സാധാരണക്കാരെയും താരമാക്കി മാറ്റാറുണ്ട്. എന്നാൽ ഇത്തരം കഴിവുകളുള്ള സമൂഹത്തിന് പ്രചോദനം പകരുന്ന വ്യക്തിത്വങ്ങളെ പുറംലോകത്തെ പരിചയപ്പെടുത്താനും ഈ സമൂഹമാധ്യമങ്ങൾ വളരെ വലിയ പങ്കു തന്നെയാണ് വഹിക്കുന്നത്.

x