കുഞ്ഞിനെ നിഷ്ടൂരം മാലിന്യ ഓടയിൽ തള്ളി പെറ്റമ്മ , പിന്നീട് സംഭവിച്ചത് കണ്ടോ

ലോകം ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാകാത്ത അവസ്ഥയാണ് ഇപ്പോൾ , കാരണം കാമുകനൊപ്പം പോകാൻ സ്വാനാഥം കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കളുള്ള കാലമാണ് ഇത് .. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ജീവനും കരുതലുമേകേണ്ട ‘അമ്മ തന്നെ പിഞ്ചോമനയെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയത് തെരുവ് നായ്ക്കൾ .. വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും അല്ല , വിശ്വസിച്ചേ മതിയാകു .. വെറും 4 ദിവസം പ്രായമുള്ള കു.ഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി യുവതി മുങ്ങി .. കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കിയായിരുന്നു ‘അമ്മ ഓടയിൽ ഉപേക്ഷിച്ചത് .. മാലിന്യത്തിൽ വീണ കു.ഞ്ഞ് പതിയെ കരയാൻ തുടങ്ങിയപ്പോൾ ആരും വരുന്നതിന് മുൻപേ ഓടുന്ന യുവതിയെയും cctv ദൃശ്യങ്ങളിൽ കാണാൻ സാധിക്കും ..

ഈ സമയം ഓടിയെത്തിയ തെരുവ് നായ്ക്കൾ കു.ഞ്ഞി.ന്റെ കരച്ചിൽ കേട്ട് ഓടയിൽ നിന്നും കു.ഞ്ഞിനെ റോഡിലേക്ക് കടിച്ചു വലിച്ചു കയറ്റുകയും , വഴിയേ പോകുന്നവരെ എല്ലാം കുരച്ചു കൊണ്ട് ആ പ്ലാസ്റ്റിക് കവർ കാണിച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു .. പലരും ആ വഴിയേ വന്നെങ്കിലും നായയുടെ കുരയിൽ പേടിച്ചു പിന്മാറുകയായിരുന്നു .. എന്നാൽ ഒടുവിൽ വന്നൊരാൾ നായയുടെ കുരയിൽ അസ്വഭാവികത തോന്നുകയും നായ ലക്‌ഷ്യം വെച് കുരയ്ക്കുന്ന പ്ലാസ്റ്റിക് ബാഗിനടുത്തേക്ക് ചെല്ലുകയും ചെയ്തു .. പതിയെ ബാഗ് തുറന്നു നോക്കിയപ്പോൾ ഒരു പിഞ്ചു കു.ഞ്ഞി.നെയാണ് പ്ലാസ്റ്റിക് കവറിൽ വഴി യാത്രക്കാരന് കാണുവാൻ സാധിച്ചത് .. കു,ഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.. മൂക്കിലും വായിലും ചെളി വെള്ളം കയറി എങ്കിലും ജീവന് ആപത്തൊന്നും സംഭവിച്ചില്ല , തക്ക സമയത്ത് കു,ഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർ മാർ പറയുന്നത് .. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് .. cctv പരിശോധിച്ച പോലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന .. എന്തായാലും തെരുവ് നായ്ക്കളുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഒരു കുഞ്ഞു ജീവനാണ് ..

ഒരു കുഞ്ഞി കാലിന് വേണ്ടി കൊതിക്കുന്ന എത്രയോ അമ്മമാരാണ് നമുക്ക് ചുറ്റും ഉള്ളത് , അപ്പോഴാണ് എല്ലാ അമ്മമാരുടെയും കണ്ണ് നിറയ്ക്കുന്ന തരത്തിലുള്ള ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത് .. നോക്കാൻ വയ്യങ്കിൽ ഏതെങ്കിലും ആശ്രമത്തിലോ അനാഥ മന്ദിരത്തിലോ ഇല്ലങ്കിൽ കു,ഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കൊടുക്കാമായിരുന്നു എന്നൊക്കെയാണ് എന്നാണ് പലരും വാർത്തക്ക് താഴെ കമന്റ് കൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത് .. എന്തായാലും ആ തെരുവ് നായകൾക്ക് പോലുമുള്ള മനസാക്ഷി ഇല്ലാത്ത അമ്മയാണ് ആ യുവതി എന്നൊക്കെ നിരവധി ആളുകളാണ് യുവതിയുടെ പ്രവര്തിക്കെതിരെ രംഗത്ത് വരുന്നത് .. തെരുവ് നായ്ക്കളുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഒരു കുഞ്ഞു ജീവനാണ് ..

x