ഉപ്പും മുളകിലെ അശ്വതിയുടെ കിടുക്കൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മലയാളികളുടെ ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലാണ് ഉപ്പും മുളകും.മികച്ച അഭിനയം കൊണ്ടും മറ്റു സീരിയലുകളെ പോലെ വെറുപ്പിക്കൽ ഇല്ലാത്തത് കൊണ്ടും ഉപ്പും മുളകിന് ആരാധകർ ഏറെയാണ്.ടെലിവിഷൻ രംഗത്ത് കഴിഞ്ഞ അഞ്ചോളം വർഷമായി ഉപ്പും മുളകിനെ വെല്ലുന്ന ഒരു പരമ്പര ഉണ്ടായിട്ടില്ല എന്നതാണ് സത്യം..ഉപ്പും മുളകിലെ കഥാപത്രങ്ങളായ ബാലുവിനും നീലുവിനും പാറുക്കുട്ടിക്കും മുടിയനും കേശുവിനൊക്കെ അത്രത്തോളം ആരാധകരുണ്ട്.എല്ലാ എപ്പിസോഡിലും വ്യത്യസ്തത നിറഞ്ഞ പ്രമേയം കൊണ്ട് പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റാൻ സീരിയലിനും കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്.


അതുപോലെ തന്നെ പ്രേക്ഷക ശ്രെധ നേടിയ കഥാപത്രമായിരുന്നു ലച്ചുവിന്റെയും , ലച്ചുവിന്റെ വിവാഹ ശേഷം പിന്നീട് സീരിയലിലേക്ക് എത്തിയ കഥാപാത്രമായിരുന്നു പൂജ എന്ന കഥാപാത്രം.ബാലുവിന്റെ കുടുംബത്തിലേക്ക് എത്തുന്ന നിഷ്കളങ്കയായ പൂജയുടെ എപ്പിസോഡുകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.അശ്വതി നായരാണ് പൂജ എന്ന കഥാപാത്രത്തിൽ ഉപ്പും മുളകിൽ എത്തിയത്.വളരെ പെട്ടന്ന് തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും അശ്വതി ആരധകരെ സമ്പാദിച്ചു.ഇപ്പോഴിതാ അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നിഷ്കളങ്കയായ പൂജക്കുട്ടി തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നത്.കിടിലൻ ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ആരധകർ ഏറ്റെടുത്തിട്ടുണ്ട്.ഇത് നമ്മുടെ പൂജക്കുട്ടി തന്നെയാണോ എന്നാണ് പലരും കംമെന്റിൽ ചോദിക്കുന്നത്.ഇൻസ്റ്റാഗ്രാം പേജിലൂടെ അശ്വതി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.പങ്കുവെച്ച ചിത്രങ്ങൾക്കെല്ലാം മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് .എന്നും പുതുമകൾ മാത്രം സമ്മാനിക്കുന്ന സീരിയൽ തുടങ്ങിയ കാലം മുതൽ വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആയിരത്തിൽ അധികം എപ്പിസോഡുകൾ പിന്നിട്ടതോടെ പാറുക്കുട്ടിയുടെ വരവും കൂടിയായതോടെ പ്രേക്ഷക പിന്തുണയിലും റേറ്റിങ്ങിലും ഉപ്പും മുളകും സീരിയൽ ഏറെ മുന്നേറിയിരുന്നു.ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായത് കൊണ്ട് തന്നെ എല്ലാവർക്കും ആരധകർ ഏറെയാണ്.കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പ്രിയപ്പെട്ടതാണ് ഉപ്പും മുളകും .എന്നും വെത്യസ്തമായ കഥയും കഥക്കനുസരിച്ചുള്ള താരങ്ങളുടെ നാച്ചുറൽ അഭിനയവുമാണ് ഉപ്പും മുളകിന് ഇത്രയും ആരാധരെ ലഭിച്ചത്.കണ്ണീർ പരമ്പരകളിൽ നിന്നും എന്നും വെത്യസ്തമായ പരമ്പര എന്നും ഉപ്പും മുളകിന് വിശേഷണമുണ്ട്.

പരമ്പരയിലെ മികച്ച കഥാപത്രങ്ങളിൽ ഒരാളായിരുന്നു ലച്ചുവായി വേഷമിട്ട ജൂഹി രാസ്തൂഗി , വിവാഹശേഷം ലച്ചു വീട് വിട്ടതോടെ എത്തിയ പുതിയ കഥാപത്രമാണ് പൂജ.തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെക്കുന്ന പൂജക്കും ആരധകർ ഏറെയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയും ആരധകരും ഏറ്റെടുത്തുകഴിഞ്ഞു.

Articles You May Like

x