സോഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലാക്കിയ ആ വീഡിയോ ഇതാണ്

ദൈവത്തിന്റെ കരങ്ങൾ എന്ന് വിശേഷണത്തോടെ നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി ദിനംപ്രതി കാണാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഒരുനിമിഷം ആരുടേയും ചങ്കൊന്നു പിടഞ്ഞുപോകും ഈ വീഡിയോ കണ്ടാൽ ..ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബം പെട്ടന്ന് എതിരെ റോങ്ങ് സൈഡിലൂടെ കേറിവന്ന വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു.വണ്ടി ഇടിച്ചപ്പോൾ തന്നെ അച്ഛനും അമ്മയും ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.ഇവർക്ക് മുന്നിൽ ഇരുന്ന കുട്ടി ആവട്ടെ ബൈക്കിൽ തന്നെ പിടിച്ചിരിക്കുകയും ചെയ്തു.കുട്ടി ഒഴികെ മാതാപിതാക്കൾ നിലത്തുവീണതോടെ ഒപ്പം വന്ന മറ്റു വാഹനത്തിൽ ഉണ്ടായിരുന്നവരും ഒരു നിമിഷം ഒന്ന് അമ്പരന്നു ,

 

 

തിരക്കുള്ള റോഡിലൂടെ മാറ്റുവാഹനങ്ങൾക്കിടയിലൂടെ  കുട്ടിയെ  കൊണ്ട് ബൈക്ക് സ്പീഡിൽ പാഞ്ഞു , ഏവരും ഒരു നിമിഷം ആ കുട്ടി വിധിയെഴുതി ..എന്നാൽ ദൈവത്തിന്റെ കരങ്ങൾ എന്ന് പറയും പോലെ എ ബൈക്ക് കുട്ടിയെ പോറൽ പോലും ഏൽപ്പിക്കാതെ കുറച്ചുദൂരം കൊണ്ടുപോയി വഴി സൈഡിൽ ഉള്ള പുല്ലിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.വീഡിയോ കണ്ടവർ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത്.എന്നാൽ കുട്ടി സുരക്ഷിതമാണ് എന്നറിഞ്ഞതോടെ ഇത് ദൈവത്തിന്റെ കരങ്ങൾ തന്നെയാണ് എന്നാണ് ഏവരും വിശേഷിപ്പിച്ചത്.എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

ദൈവത്തിന്റെ കരങ്ങൾ ആണ് ആ കുട്ടിയെ രക്ഷിച്ചത് എന്നാണ് വീഡിയോ കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്.ദൈവത്തിന്റെ കരങ്ങൾ എന്നൊക്കെ പറഞ്ഞു നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വരാറുണ്ടെങ്കിലും ഈ വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ഒറ്റ ദിവസം കൊണ്ട് തന്നെ നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x