പാമ്പിന്റെ മാളത്തിൽ ക്യാമറ കയറ്റി എം.ഫോർ.ടെക് ജിയോ മച്ചാൻ , വീഡിയോ കാണാം

മലയാളി യൂട്യൂബർമാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരധകരുള്ള യൂട്യൂബ് ചാനലാണ് എം ഫോർ ടെക് എന്ന ചാനൽ .വെത്യസ്തമായ പരീഷങ്ങളുടെയും കണ്ടുപിടുത്തങ്ങളിലൂടെയും ഓരോ ദിവസവും ആരധകർക്ക് പുതുമ നൽകുന്ന വിഡിയോയുമായിട്ടാണ് എം ഫോർ ടെക്കും അതുപോലെ തന്നെ എം ഫോർ ടെക്കിലെ ജിയോ മച്ചാനും എത്തുന്നത്.കുട്ടികൾ മുതൽ മുതിർന്നവർ വരെ ജിയോ മച്ചാന്റെ ആരാധകരാണ്.ഇപ്പോഴിതാ പുതിയൊരു കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് എം ഫോർ ടെക്കും ജിയോ മച്ചാനും.

എന്നും പുതുമയും വെത്യസ്തതയുമുള്ള വിഡിയോകൾ ചെയ്തുവരുന്ന ജിയോ മച്ചാനെ പുതിയ വിഡിയോയും സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.എൻഡോസ്കോപ്പി കാമറ വെച്ചുള്ള പരീക്ഷണമാണ് പുതിയ വിഡിയോയിൽ ജിയോ പരിചയപ്പെടുത്തുന്നത്.എൻഡോസ്കോപ്പി ക്യാമെറ ഉപയോഗിച്ച് മാളങ്ങളിലും കുഴികളിലും എന്തൊക്കെയാണ് ഉള്ളത് എന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു പുതിയ വിഡിയോയിൽ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാമ്പിന്റെ മാളങ്ങൾ അങ്ങനെ പല മാളങ്ങളിലും എന്തോക്കെ ഉണ്ടായിരുന്നു എന്ന് നോക്കുകയും അത് പ്രേക്ഷകരുമായി പങ്കിടുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്.നിമിഷനേരങ്ങൾക്കുളിൽ തന്നെ വീഡിയോ വൈറലായി മാറിയിട്ടുണ്ട് .ഒരു മണിക്കൂർ കൊണ്ട് തന്നെ 5 ലക്ഷം കാഴ്ചക്കാരുമായി വീഡിയോ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കും എന്നുള്ള കാര്യം ഉറപ്പാണ്.

വീഡിയോ കണ്ടിട്ടില്ലാത്തവർ വീഡിയോ കാണു

 

x