രമ്യ നംബീശനൊപ്പം അടിച്ച് പൊളിച്ച് നടി ഭാവന സാന്ത്വനത്തിലെ ശിവന്റെ ഭാര്യ ഷഫ്‌ന ചോതിച്ചത് കണ്ടോ

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ഭാവന ഇപ്പോൾ മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും കന്നഡ സിനിമയിൽ താരം ഇപ്പോൾ തിളങ്ങുകയാണ് നിരവതി കന്നഡ ചിത്രങ്ങളാണ് ഭാമയുടേതായി റിലീസ് അകാൻ ഉള്ളത് 2002ൽ നമ്മൾ എന്ന ചിത്രത്തിൽ കൂടെയാണ് സിനിമ മേഖലയിലേക്ക് താരം കടന്ന് വരുന്നത് താരത്തിന്റെ യഥാർത്ഥ പേര് കാർത്തിക മേനോൻ എന്നായിരുന്നു സിനിമയിലേക്ക് വന്നപ്പോഴ് ഭാവന എന്ന പേര് സ്വീകരിക്കുന്നത് തന്നെ

2018ൽ കന്നഡ സിനിമ നിർമാതാവായ നവീനെ വിവാഹം കഴിക്കുകയായിരുന്നു ഭാവനയുടേതായി നാല് കന്നഡ ചിത്രങ്ങളാണ് അനിയറിയൽ ഒരുങ്ങുന്നത് ഇതിൽ ഒരു സിനിമയുടെ ചിത്രകാരണം പൂർത്തിയായിരുന്നു അതിന്റെ ട്രെയ്‌ലർ ഇറങ്ങിയ നേരം സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട് താരം മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിൽ തൻറെ സുഹൃത്തുക്കളുമായി ഇപ്പോഴും ഒത്ത് കൂടാറുണ്ട് ഇപ്പോൾ തൻറെ സിനിമ തിരക്കിൽ നിന്ന് മാറി താരം തൻറെ സുഹൃത്തുക്കളുമായി ഒത്ത് കൂടിട്ടുണ്ട്

ഇപ്പോൾ നടി രമ്യ നമ്പീശനോപ്പം മറ്റ് സുഹ്റത്തുകളോടൊപ്പം കടൽ തീരത്ത് നിൽക്കുന്ന ചിത്രങ്ങൾ വൈറലായി മാറീട്ടുണ്ട് അതിന് പുറമെ ഭാവനയുടെയും രമ്യ നമ്പീശന്റെയും ഒരു വീഡിയോ കൂടി വൈറലായി മാറിയത് തങ്ങളുടെ വീഡിയോ ഇരുവരും തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് തെലുഗ് ഗാനമായ സമാജവരഗമന എന്ന പാട്ടിനൊപ്പം ലിപ്പ് സിങ്ക് ചെയ്‌ത്‌ കൊണ്ട് ഭാവന കുറിച്ച വരികൾ ഇങ്ങനെ “മുൻ‌കൂട്ടിയുള്ള ലിപ് സിങ്ക് പോരാട്ടം 🤺 # സമാജവരഗമനയും ……… ഞാൻ വിജയിച്ചു 💁🏻‍♀️” പാട്ടിന് അനുസരിച്ച് ഭാവന തൻറെ ചുണ്ടുകൾ അനക്കുകയായിരുന്നു ഒറ്റ നോട്ടത്തിൽ കണ്ടാൽ നടി ഭാവന പാടുന്നതായിട്ടേ തോന്നുകയുള്ളൂ നിരവതി സിനിമ താരങ്ങളാണ് ഇതിന് താഴെ അഭിപ്രായം പറഞ്ഞത്

അതിൽ ഇടവയും രസമുള്ളത് മലയാളത്തിൽ ഒന്നാമതായി നിൽക്കുന്ന സാന്ത്വനം സീരിയലിലെ ശിവന്റെ ഭാര്യ ഷഫ്‌ന പറഞ്ഞ മറുപടിയാണ് ഷഫ്‌ന പറഞ്ഞത് ഇങ്ങനെ “ചുണ്ട് മാത്രം അനക്കാതെ ശബ്‌ദം കൂടി വേണമായിരുന്നു ” ഷഫ്‌ന പറഞ്ഞപ്പോൾ “ഒരു നാരങ്ങ വെള്ളം എടുക്കട്ടേ” എന്നായിരുന്നു നടി മൃദുല മുരളി ചോദിച്ചത് തൊട്ട് പുറകെ തന്നെ ആ ഹരി മുരളി എടുക്കുവെന്ന് പറഞ്ഞുകൊണ്ട് നടി ശിൽപയും എത്തിയിരുന്നു നിരവതി താരങ്ങൾ ഭാവനയുടെ വീഡിയോക് താഴെ അഭിപ്രായം പറയുന്നത് എല്ലാരുടെ റിപ്ലയ്ക്കും ചിരിക്കുന്ന സ്മൈലി ആണ് നടി ഭാവന കൊടുത്തിരിക്കുന്നത്

x