വിവാഹത്തിന് മുൻപ് പുരുഷന്മാർക്ക് സംപൃപ്തി തരാൻ കഴിയുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും എന്ന് ശ്രീലക്ഷ്മി

സോഷ്യൽ മീഡിയയിൽ തന്റേതായ നിലപാടുകളും വ്യക്തിപരമായ അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ മടി കാണിക്കാത്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ശ്രീലക്ഷ്മി അറയ്ക്കൽ .. പ്രതികരിക്കേണ്ട വിഷയങ്ങളിൽ അതിന്റെതായ രീതിയിൽ തന്നെ എന്നും പ്രതികരിക്കുന്നതിൽ മുൻപന്തിയിലാണ് ശ്രീലക്ഷ്മി , അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രീലക്ഷ്മിക്കെതിരെ നിരവധി വിമർശങ്ങളും ഉയരാറുണ്ട് .. നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല അനാചാരങ്ങൾക്കെതിരെയും സ്ത്രീ ശബ്‌ദമായി ശ്രീലക്ഷ്മി എത്താറുണ്ട് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ശ്രീലക്ഷ്മി ഇടയ്ക്കിടെ സോഷ്യൽ മീഡിയയെ തന്നെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും കുറിപ്പുകളുമായി എത്താറുണ്ട് .. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് , വൻ വിമർശനങ്ങൾ ആണ് താരത്തിന്റെ പോസ്റ്റിന് എതിരെ വന്നിരിക്കുന്നത് ..

 

 

വിവാഹത്തിന് മുൻപ് തന്നെ പുരുഷന്റെ ലൈം.ഗി.ക അ.വയവത്തിന് കുഴപ്പങ്ങൾ എന്തേലും ഉണ്ടോ എന്ന് പരിശോധിക്കണം എന്നും സംതൃപ്തി തരാൻ പുരുഷന് കഴിയുന്നുണ്ടോ എന്നൊക്കെ വിവാഹത്തിന് മുൻപ് തന്നെ പെൺകുട്ടികൾ ഉറപ്പ് വരുത്തണമെന്നും ശ്രീലക്ഷ്മി പോസ്റ്റിൽ കുറിക്കുന്നു .. പോസ്റ്റ് ചെയ്ത നിമിഷ നേരങ്ങൾക്കുളിൽ തന്നെ നിരവധി ആളുകളാണ് ശ്രീലക്ഷ്മിക്കെതിരെ വിമര്ശങ്ങളുമായി രംഗത്ത് എത്തിയത് .. പുരുഷന്മാരെ മൊത്തത്തിൽ അ.ധിഷേ.പിക്കുന്നതും , സ്ത്രീകൾ ഇത്തരത്തിലുള്ള ഒരു താല്പര്യങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റിന് സ്ത്രീകളും പുരുഷന്മാരും അടക്കമാണ് വിമർശനവുമായി രംഗത്ത് എത്തിയത് .. എല്ലാ സ്ത്രീകളുടെയും കാര്യം ശ്രീലക്ഷ്മിക്ക് എങ്ങനെ അറിയാം എന്നായിരുന്നു നിരവധി സ്ത്രീകൾ ചോദ്യങ്ങളുമായി രംഗത്ത് എത്തിയത് .. പോസ്റ്റ് വൻ വിമർശനമായതോടെ ശ്രീലക്ഷ്മി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു ..

 

വിവാഹത്തിന് മുൻപ് സംപൃപ്തി തരാൻ കഴിയുന്നുണ്ടോ , പുരുഷന്മാരുടെ അ.വയവങ്ങൾക്ക് കുഴപ്പങ്ങൾ ഉണ്ടോ ഇതൊക്കെ സ്ത്രീകൾ പരിശോധിക്കണം എന്നൊക്കെയുള്ള എന്ത് വൃത്തികേടുകൾ ആണ് ശ്രീലക്ഷ്മി എഴുതി വിടുന്നത് എന്നാണ് പോസ്റ്റിന് താഴെ ഉള്ള ഒരാളുടെ ചോദ്യം .. പുരുഷന്മാരെ അടച്ച് ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ഇത് എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം .. എന്തായാലും പോസ്റ്റ് വൈറലായതോടെ നിരവധി വിമര്ശങ്ങളാണ് ഉയർന്നത് .. വിമർശനങ്ങൾ ഉയർന്നപ്പോൾ ശ്രീലക്ഷ്മി തന്നെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.. ട്രാൻസ്‌മെൻ ആദം ഹരിയുൾപ്പെടെ നിവധി ആളുകളാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു

 

 

 

x