അഹങ്കാരവും മുൻകോപവും മൂത്ത യുവാവിന് കിട്ടിയ ശിക്ഷ കണ്ടോ, വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

അഹങ്കാരം ഒന്നും നേടിത്തരില്ല എല്ലാം നഷ്ടപെടുത്തുകയെ ഉള്ളു .അഹങ്കാരവും അസൂയയും ഒന്നിനും ഒരു പരിഹാരമല്ല.അഹങ്കാരം മൂത്ത യുവാവിന് ലഭിച്ച ശിക്ഷയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശ്രെധ നേടുന്നത്.

നമ്മളിൽ പലർക്കും ക്ഷെമ ശീലം വളരെ കുറവാണ് , ചിലർക്കാണേൽ ക്ഷെമ എന്ന് പറയുന്നത് എന്തോ അലർജി പോലെയാണ്.അത്തരത്തിൽ ക്ഷെമ ഇല്ലാത്തതിന്റെ പേരിൽ യുവാവിന് ലഭിച്ച ശിക്ഷയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള വിഡിയോയിൽ യുവാവ് ഗേറ്റ് നു വെളിയിൽ വാഹനത്തിൽ എത്തിയ ശേഷം ഹോൺ മുഴക്കുകയായിരുന്നു.എന്നാൽ ആരും ഗേറ്റ് തുറക്കാൻ എത്തുന്നതായി അയാൾ കണ്ടില്ല.

 

ദേഷ്യം മൂത്ത് അയാൾ ഗേറ്റ് ഇടിച്ചു തെറിപ്പിക്കാൻ എന്ന ലക്ഷ്യത്തോടെ വാഹനത്തിൽ കയറി സ്പീഡിൽ എത്തി ഗേറ്റിൽ ഇടിക്കുകയായിരുന്നു അപ്പോഴേക്കും അയാളുടെ മകൾ ഗേറ്റ് തുറക്കാൻ ഓടി എത്തിയിരുന്നു.അച്ഛൻ വന്ന സന്തോഷത്തിൽ ഓടി ഗേറ്റ് തുറക്കാനെത്തിയ മകളെ ഇ.ടിച്ചു തെറിപ്പിച്ച് വാഹനം അകത്തേക്ക് പാഞ്ഞു .

 

ഗേറ്റ് തുറക്കാനെത്തിയ മകൾ അയാളുടെ വാഹനത്തിന്റെ അടിയിൽ പെട്ട് പോവുകയായിരുന്നു.ഒരു നിമിഷത്തെ അയാളുടെ അഹങ്കാരത്തിന്റെയും ക്ഷെമ ഇല്ലായ്മയും ആ മോ.ളുട്ടിയുടെ ജീവന് പോലും ഭീഷണിയായി മാറുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

നിരവധി ആളുകളാണ് അയാളുടെ പ്രവൃത്തിക്ക് രൂക്ഷവിമർശനവുമായി രംഗത്ത് എത്തുന്നത്.വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.ഒരു നിമിഷത്തെ ദേഷ്യവും മുൻകോപവും അഹങ്കരവും കൊണ്ട് ആ മ.കളുടെ ജീവൻ പോലും നഷ്ടപെടുന്ന അവ.സ്ഥയായിരുന്നു.എന്തായാലും ഇതുകൊണ്ടെങ്കിലും അയാൾ ഒരു പാഠം പഠിച്ചാൽ മതിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമെന്റുകൾ.

 

x