ഏവരുടെയും കണ്ണ് നിറയ്ച്ച് വിസ്മയയുടെ വിഹാഹ വീഡിയോ

കൊല്ലത്ത് സ്ത്രീധനത്തെത്തുടർന്നുള്ള പീ , ഡന ,ത്തെത്തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആ, ത്മ. ഹത്യ ചെയ്ത സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത് . അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിന്റെ സ്ത്രീധനത്തോടുള്ള ആർത്തിയാണ് ഒരുപാട് പ്രതീക്ഷയുമായി കുടുംബജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയുടെ ജീവ, നെടുത്തത് . സ്ത്രീധനമായി ഒരു ഏക്കർ സ്ഥലവും 100 പവനും 12 ലക്ഷം രൂപയുടെ വാഹനം ലഭിച്ചിട്ടും കിരൺ കുമാറിന് മതിയായിരുന്നില്ല . വിവാഹം കഴിഞ്ഞ് ഒരു വര്ഷം ആകുന്നതിന് മുൻപേ തന്നെ വിസ്മയ തന്റെ ജീവിതം അവസാനിപ്പിക്കുകയിരുന്നു . സ്ത്രീധനമായി തന്ന വണ്ടി ഇഷ്ടപെടാത്തതിനെത്തുടർന്നായിരുന്നു കിരൺ കുമാർ വിസ്മയയുമായി പ്രെശ്നം തുടങ്ങിയത് . ഇതിന്റെ പേരിൽ വിസ്മയയുടെ അച്ഛനെ മോശം പറയുകയും ചെയ്തതോടെ വിസ്മയ നിർത്താൻ കിരണിനോട് ആവിശ്യപെടുകയും മുറിക്ക് പുറത്തേക്ക് പോവാൻ ശ്രെമിച്ച വിസ്മയയെ മുടിക്ക് കുത്തിപ്പിടിച്ചു വലിച്ചു നിലത്തിടുകയും മുഖത്ത് കാല് വെച്ച് ഞെരിക്കുകയും ചെയ്തു .

ഇരുവരും തമ്മിൽ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ കിരണിന്റെ അച്ഛൻ ടീവി കണ്ടിരിക്കുമെന്നും ‘അമ്മ അടുക്കളയിൽ ജോലി ചെയ്തോണ്ടിരിക്കും . കിരൺ കുമാറിന്റെ അമ്മയും വിസ്മയയെ മ, ര്ദി, ച്ചിരുന്നു എന്നാണ് വിസ്മയയുടെ അച്ഛൻ പറയുന്നത് . വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണു കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് . കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം . സ്ത്രീധനത്തെത്തുടർന്നുള്ള ഭർത്താവായ കിരണിന്റെ കൊടും ക്രൂരത മൂലമാണ് വിസ്മയ ആത്മഹത്യ ചെയ്തത് , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന കിരണ്കുമാറിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട് .. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിസ്മയയുടെ വിവാഹ ചിത്രങ്ങളാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . അത്തരത്തിൽ ഇപ്പോഴിതാ വിസ്മയയുടെ വിവാഹ വിഡിയോയാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് .. നരകത്തിലേക്കാണല്ലോ മോളെ നീ ചെന്ന് കേറിയത് എന്നടക്കം നിരവധി കമന്റ് കളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് ..

x