
നാല് ഭർത്താക്കൻ മാർക്കു ഒരു ഭാര്യ അതും നമ്മുടെ ഇന്ത്യയിൽ ചിന്തിക്കാൻ പറ്റോ
ഇന്റർനെറ്റ് എല്ലാവര്ക്കും ഉപയോഗിക്കാൻ കഴിഞ്ഞപ്പോൾ ലോകത്ത് ഒള്ള നിരവതി ആൾക്കാരാണ് സോഷ്യൽ മീഡിയയിൽ ചേക്കേറിയത് വേഗതയേറിയ ഇന്റർനെറ്റിന്റെ വരവോടെ നമ്മുടെ കൊച്ച് കേരളത്തിലും അതിന്റെ ഓളത്തിലാണ് നമ്മുടെ പുതു തലമുറയും പഴേ തലമുറയും യാത്രയെ ഇഷ്ടപെടാത്തതായിട്ട് ആരും ഉണ്ടാകില്ല പക്ഷെ ഒരു യാത്ര പോകണമെങ്കിൽ നല്ല ചിലവുമാണ് അത്യവശ്യം ചെറിയ സാമ്പത്തികം ഇല്ലങ്കിൽ ഒന്നും നടക്കുകയുമില്ല ഇപ്പോൾ യാത്ര പോകാൻ കഴിയാത്തവർക്ക് നമ്മുടെ രാജ്യത്തിൻറെ ഓരോ സംസ്ഥാനത്തിന്റെയും ഭംഗിയും അവിടത്തെ രീതികളും മറ്റും അറിയാൻ നിരവതി മാർഗങ്ങൾ ഇന്ന് ഇന്റർനെറ്റിൽ നിലവിലൊണ്ട്

അതിൽ ഏറ്റവും പ്രശസ്തമായ രണ്ട് പ്ലാറ്റുഫോമുകളാണ് യൂട്യൂബും ഫേസ്ബുക്കും കേരളത്തിൽ നിന്ന് തന്നെ നിരവതി വ്ലോഗ്ഗെർ ഒണ്ട് അതിൽ ഏറ്റവും കഷ്ടത ഒള്ള യാത്രയാണ് വാൻ ലൈഫ് കാരണം ആ വണ്ടി തന്നെ അവരുടെ വീടും അടുക്കളയും എല്ലാം പക്ഷെ ഇങ്ങനെ യാത്ര ചെയ്യണമെങ്കിൽ ആ വണ്ടിക്ക് പ്രത്തേക ലൈസൻസ് വേണം കേരളത്തിൽ നിരവതി പേർ വാൻ ലൈഫ് ചെയുനുണ്ടങ്കിലും കേരളത്തിൽ കാരവൻ ലൈസൻസ് ഒള്ള ഒറ്റ യുട്യൂബറെ ഇപ്പോൾ നിലവിൽ ഒള്ളു ആ ഗഡിയാണ് തൃശൂർകാരൻ Travelista by santos

സൈക്കിളിൽ വ്‌ളോഗിംഗ് തുടങ്ങി ഇന്ന് വാൻ ലൈഫിൽ വന്നു നിക്കുന്നു ഇപ്പോൾ ഇവർ ഇന്ത്യ മുഴുവനും അവരുടെ കാരവനിൽ സഞ്ചാരത്തിലാണ് അങ്ങനെ സഞ്ചരിച്ച് എത്തിയ ഒരു ട്രൈബൽ വില്ലേജ് ആണ് ഉത്തരാഖണ്ഡിലുള്ള ജോൺസാരീസ് അവിടത്തെ ഗോത്ര വർഗകാരുടെ ആചാരങ്ങൾ എല്ലാം വേറെ രീതിയാണ് അവർ താമസിക്കുന്നത് തന്നെ മലമുകളിലാണ് ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ പോപുലേഷൻ ആണ് ഉള്ളത് നിരവതി മലയാളികളാണ് ഇവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തടിയിൽ തീർത്ത അവരുടെ വീടുകൾ ഏലാം വളരെ കൗതുകത്തോടെയെ നോക്കി കാണാൻ കഴിയൂ
ആ ഗോത്ര വർഗക്കാരുടെ ഇടയിൽ ചെല്ലണമെങ്കിൽ അവിടെയുള്ള ഒരാളുടെ സഹായമില്ലാതെ പുറത്ത് നിന്ന് ആർക്കും അവിടെ പ്രവേശിക്കാൻ കഴിയില്ല അത് പോലെ തന്നെ ഏറ്റവും കൗതുകം തോന്നുന്ന ഒന്നാണ് അവരുടെ കല്യാണത്തിന്റെ കാര്യവും ഒരു കുടുംബത്തിൽ ജേഷ്ഠൻ അനിയന്മാരുണ്ടങ്കിൽ ആത്യം ഒരാൾ കല്യാണം കഴിച്ച് കൊണ്ടുവരുന്ന ആ യുവതിയെ തന്നെ ബാക്കിയുള്ളവരും കല്യാണം കഴിക്കും കുടുംബത്തിൽ ഉള്ള ജേഷ്ടൻ അനിയന്മാർ മാത്രമേ അങ്ങനെ കല്യാണം കഴിക്കുകയുള്ളൂ കുടുംബത്തിന് പുറത്ത് നിന്നുള്ള ആരെയും അങ്ങനെ വിവാഹം കഴിക്കില്ല അങ്ങനെ വിവാഹം കഴിക്കാൻ അതിന് ഒരു കാരണവും ഒണ്ട് അതിൻറെ മെയിൻ കാരണം എന്നാൽ കുടുംബ സ്വത്ത് വീതിച്ച് പോകാതിരിക്കാനാണ് അവർക്ക് ഉണ്ടാകുന്ന മക്കൾ അവളുടെ എല്ലാ ഭർത്താക്കന്മാരെയും അച്ഛാ എന്ന് തന്നെയാണ് വിളിക്കുന്നത് ഇപ്പോൾ ആ സംസ്കാരം ഇപ്പോൾ മാറി വരുന്നുണ്ടന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് ഈ ഗ്രാമത്തിലെ ബാക്കി വിശേഷണങ്ങൾ അറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണു