
VJ ചിത്രയുടെ ആത്മാവിനോട് സംസാരിച്ച് ചാർളി ചിറ്റണ്ടൻ. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ

സിനിമാ താരങ്ങളുടെ ദുരൂഹ മറണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയ ഒരു സംഭവമല്ല. അതൊക്കെ പലപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങൾ ആയി തന്നെ തുടരുകയും ചെയ്യും. ആത്മപത്യ ആണോ അതോ കൊ ലവാതകമാണോ എന്ന് തെളിയിക്കാതെ പോകുന്നു മിക്കതും. മലയാളം തമിൽ ബോളിവുഡ് എന്ന് വേണ്ടാ ഇന്ത്യയിലെ എല്ലാ ഇൻഡസ്‌ട്രികളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ദു രൂഹമായി തന്നെ തുടരുകയാണ് ഇപ്പോഴും. കുറച്ചു നാൾ അന്വേഷണങ്ങൾ ഒക്കെ നടക്കുകയും പിന്നീട് എല്ലാരും മറക്കുകയും ചെയ്യുന്നു.
മലയാളത്തിൽ ആണെങ്കിൽ ജയൻ മുതൽ കലാഭവൻ മണി വരെ നീണ്ട് നിൽക്കുന്ന ഒരു വലിയ നിര തന്നെയുണ്ട് ഇങ്ങനെ. ഏറ്റവും ഒടുവിൽ ശുശാന്ത് സിഗ് രജ്‌പുത് വരെ എത്തി നിൽക്കുന്ന ഒരു പാട് സംഭവങ്ങൾ ബോളിവുഡിലും ഉണ്ട്. തമിഴിൽ ആണെങ്കിൽ സിൽക്ക് സ്മിത മുതൽ ഏറ്റവും ഒടുവിൽ വിജെ ചിത്ര വരെ എത്തി നിൽക്കുന്ന സംഭവങ്ങൾ. ആദ്യ കുറച്ചു നാളുകളിൽ ചാനൽ ചർച്ചകളും അന്വേഷണവും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി തന്നെ തുടരാറാണ് പതിവ്.

കുറച്ചു നാൾ കഴിയുമ്പോൾ ബാക്കി ഉള്ളവർ ഇതൊക്കെ മറക്കുമെങ്കിലും ആരാധകർക്ക് തങ്ങളുടെ പ്രിയ താരങ്ങളുടെ നഷ്ട്ടം മറക്കാൻ ആകുന്നതല്ല. തങ്ങളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത പ്രിയ താരങ്ങളുടെ നഷ്ടത്തിന് കരണക്കാരായവരെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർ അവർ മാത്രമാകും. സിനിമയിൽ ഒക്കെ കാണുന്ന പോലെ എങ്ങനെയെങ്കിലും മറണപ്പെട്ടവരെ തിരികെ വിളിച്ചു കുററക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.
ഇങ്ങനെ മറണപ്പെട്ടു പോയവരുടെ ആതമാക്കളെ വിളിച്ചു വരുത്തി തെളിവ് ഉണ്ടാക്കിയ പല കഥകളും നാം കേട്ടിട്ടുണ്ട്. എന്നാൽ ശാസ്ത്രീയമായ പിൻബലം ഇല്ലാത്തതു കാരണം ഇതിന് അധികം സ്വീകാര്യത ഉണ്ടായിട്ടില്ല. അങ്ങനെയൊരു പരീക്ഷണം നടത്തുകയാണ് പാര നോർമൽ എക്സ്പെർട്ട് ആയ ചാർളി ചിറ്റണ്ടൻ എന്ന അമേരിക്കക്കാരൻ. വിജെ ചിത്രയെ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിക്കുകയാണ് ചാർളി. ചിത്രയുമായി സംസാരിക്കുന്നതും ചിത്ര മറുപടി നൽകുന്നതും വീഡിയോ വഴി നമുക്ക് കാണാം.

ചിത്രയുമായി പ്രത്യേക ഉപകരണം ഉപയോഗിച്ച് സംസാരിക്കുന്ന വീഡിയോ അദ്ദേഹം തന്നെയാണ് യൂട്യൂബിൽ പങ്കു വെച്ചത്. ഇതു പോലെ ഒരു പാട് സംഭവങ്ങളുടെ ചുരുളഴിച്ച ചാർളിയോട് ഒരുപാട് പേർ ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹം ചിത്രയെ വിളിച്ചു വരുത്തുന്നത്. പിഎസ്ബി സെവൻ എന്ന അത്യാധുനിക ഉപകരണം ഉപയോഗിച്ചാണ് അദ്ദേഹം ചിത്രയുമായി സംസാരിക്കുന്നതു. യൂട്യൂബിൽ “Charlie Chittenden Paranormal” എന്ന് സെർച്ച് ചെയ്താൽ അദ്ദേഹത്തിന്റെ ചാനൽ കാണാൻ കഴിയും. ചിത്രയുമായി സംസാരിക്കുന്നതും ചിത്ര മറുപടി നൽകുന്നതും വീഡിയോ വഴി നമുക്ക് കാണാം.