അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ , ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊടൂര വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ് , എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോഷൂട്ട് നിർബന്ധമാണ്.അതിപ്പോ വിവാഹമാണെങ്കിലും പിറന്നാൾ ആണെങ്കിലും പ്രസവം ആണെങ്കിലും എല്ലാം ഫോട്ടോഷൂട്ടുകളാണ്.ഇക്കഴിഞ്ഞ കുറച്ചു നാളുകളായി വെത്യസ്തമായ നിരവധി ഫോട്ടോഷൂട്ടുകളാണ് വൈറലായി മാറുന്നത്.വെത്യസ്തമായ ഫോട്ടോഷൂട്ടുകളിൽ ചിലതൊക്കെ വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

 

 

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏവരും ഒരേപോലെ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന പ്രീ വെഡിങ് “സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ” ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.പെണ്ണിന്റെ ബാഹ്യ സൗന്ദര്യത്തിലല്ല മറിച്ച് മനസിലുള്ള സൗന്ദര്യത്തെയാണ് ഒരു പുരുഷൻ സ്‌നേഹിക്കേണ്ടത് എന്ന് തെളിയിക്കുന്ന ഒരു കിടിലൻ പ്രീ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

 

 

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഫോട്ടോഷൂട്ട് ചിത്രങ്ങളെ വിമർശിക്കുന്നവർ പോലും ഈ പ്രീ വെഡിങ് ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകുന്നത്.ഇക്കഴിഞ്ഞ കാലയളവിൽ നിരവധി വെത്യസ്തമായ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ചിലതൊക്കെ മികച്ച അഭിപ്രായങ്ങൾ നേടിയപ്പോൾ ചിലതൊക്കെ വൻ വിമര്ശങ്ങള്ക്ക് ഇരയായിരുന്നു.

വസ്ത്രദാരണത്തിന്റെ പേരിലും , ഫോട്ടോഷൂട്ട് കോൺസെപ്റ് ന്റെ പേരിലും പല ഫോട്ടോഷൂട്ടുകളും വിമർശകർ പൊങ്കാല കൊണ്ട് നിറച്ചു.എന്നാൽ അത്തരത്തിലുള്ളവർ ഈ ഫോട്ടോഷൂട്ട് ഒന്ന് കാണണം എന്നായിരുന്നു ഏവരുടെയും അഭിപ്രായങ്ങൾ.ഫോട്ടോഷൂട്ടിനൊപ്പം ഒരു മികച്ച സന്ദേശവും നൽകുന്നു എന്നായിരുന്നു പലരും ചിത്രങ്ങൾക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

 

 

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന ടൈറ്റിലോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഫോട്ടോ ഫാക്ടറി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.എന്തായാലും പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ടിന് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

 

x