വൈറലായി ഈ മിടുക്കി കുട്ടിയുടെ റാസ്‌പുട്ടിൻ ഡാൻസ്, അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ എന്ന് കുട്ടി താരം

ജാനകിയും നവീനും തുടങ്ങി വെച്ച റാസ്പുട്ടിന് ഡാൻസ് ട്രൻഡ് ഇപ്പോഴും കേരളത്തിൽ അലയടിക്കുകയാണ്, ഇരുവരുടെ ഡാൻസിന് ശേഷം നിരവതി പേരാണ് അവരവരുടെ രീതിയിൽ റാസ്‌പുട്ടിൻ ഗാനത്തിനോടൊപ്പം ചുവട് വെച്ച് തിളങ്ങിയത്, ജാനകിയും നവീനും ടിവികളിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കു .ടിയൻ ആയി വേഷം ധരിച്ചു കൊണ്ടുള്ള കിടിലം സ്റ്റെപ്പ് കൊണ്ട് മലയാളികളെ അമ്പരിപ്പിച്ച് കൊണ്ട് സനൂപ് എത്തുന്നത്

സനൂപിന്റെ ഡാൻസ് ഇരു കൈയും നീട്ടിയായിരുന്നു സോഷ്യമീഡിയ ഏറ്റെടുത്തത്, സിനിമ കോമഡി നടൻ ബൈജുവിനോടുള്ള ഇഷ്ട്ടം മൂത്താണ് ലുങ്കിയുടുത്ത് കു ടി യന്റെ വേഷത്തിൽ ഡാൻസ് കളിച്ചത്, നിരവതി പേർക്ക് ആദ്യം സംശയമായിരുന്നു ഇതേഹം യഥാർത്ഥത്തിൽ വെള്ളം. അടിച്ചിട്ടുണ്ടോ എന്ന് എന്നാൽ സനൂപ് ഒരു പ്രൊഫെഷണൽ ഡാന്സറാണ്, ഇപ്പോൾ ഇദ്ദേഹത്തിന്റെ അടുത്ത് തന്നെ അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ എന്നാണ് ഒരു മിടുക്കി കുട്ടി ചോദിച്ചിരിക്കുന്നത്

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഈ മിടുക്കി കുട്ടിയെ, കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രി ശൈലജയുടെ “പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം ” എന്ന ഈ വാക്കുകൾ അതേപടി അനുകരിച്ച് ശൈലജ ടീച്ചറുടെ വരെ പ്രശംസ പിടിച്ച് പറ്റിയ ആവർത്തന ശബരീഷ് ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. തനിക്ക് അഭിനയം മാത്രമല്ല ഡാൻസും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി, പാലക്കാട്ട് ആണ് അവർത്തനയുടെ വീട്, പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയാണ് ആവർത്തന

ഇപ്പോൾ സനൂപ് ഡാൻസ് കളിക്കുന്ന അതെ രീതിയിൽ ചുവട് വെച്ചിരിക്കുകയാണ് അവർത്തനയും, തൻറെ സോഷ്യൽ മീഡിയയിൽ കൂടിയാണ് കുട്ടി താരം ഡാൻസ് പങ്ക് വെച്ചത് ഡാൻസുലിനോടൊപ്പം കുറിച്ചത് ഇങ്ങനെ “അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ..💕💕” അവർത്തനയുടെ ഡാൻസിനൊപ്പം സനൂപിന്റെ ഡാൻസും കൂടി ഒരുമിച്ച് ചുവട് വെക്കുന്ന രീതിയിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്, സനൂപിനെ കണക്ക് തന്നെ ഒരു കൈലിയും ഉടുത്ത് കൊണ്ടാണ് താരത്തിന്റെ ചുവട് വെപ്പ് ,ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായ ഈ മിടുക്കിയെ നിരവതി പേരാണ് പ്രശംസ കൊണ്ട് ഇപ്പോൾ മൂടുന്നത്

x